ട്രിച്ചി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയസ് തിരുത്തി വിവാഹം 31 വയസായ ആളിനെ ജയിലിലേക്കയച്ചു. ആരോപിതനായ വ്യക്തി M ബാല എന്ന് വിളിക്കുന്ന തെന്നൂരിലെ ബാലകൃഷ്ണന്‍ ആണ്. പ്രണയ ബന്ധമുണ്ടായിരുന്ന 17 വയസുകാരിയെ ഫെബ്രുവരി 7, 2019 ന് ഇയാള്‍ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ അമ്മ all women police station (AWPS) ല്‍ കേസ് കൊടുത്തതൊടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. ബാല പെണ്‍കുട്ടിയുടെ transfer certificate ഉം ആധാര്‍ കാര്‍ഡും തിരുത്തി 18 വയസായെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
അപ്പോള്‍ ആധാര്‍ ആര്‍ക്കും തിരുത്താനാകുമോ?
— സ്രോതസ്സ് timesofindia.indiatimes.com | Mar 27, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.