ജര്‍മ്മനിയിലെ വലിയ കല്‍ക്കരി ഖനി അടച്ചുപൂട്ടിക്കാനായി സമരം


Activists run towards the Garzweiler open-cast mine. The protests for more climate protection in the Rhineland continue. (Photo: David Young/picture alliance via Getty Images)

ശനിയാഴ്ച ജര്‍മ്മനിയിലെ തുറന്ന കല്‍ക്കരി ഖനിയിലേക്ക് നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇരച്ച് കയറി പോലീസുമായി ഒരു ഏറ്റുമുട്ടലുണ്ടായി. അതേ സമയം ആയിരക്കണക്കിന് മറ്റുള്ളവര്‍ രാജ്യത്തെ കല്‍ക്കരി ഖനി infrastructure ന് വേറിട്ടൊരു ഉപരോധം നടത്തി. യൂറോപ്പിന്റെ ഫോസിലിന്ധന ആശ്രിതത്വം അവസാനിപ്പിക്കാനായി ഒരാഴ്ചയായി നടത്തിവരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായായിരുന്നു ഇത്. Ende Gelände സംഘത്തിന്റെ നേതൃത്വത്തിലെ പരിപാടികളില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ Garzweiler ഖനിയെ ലക്ഷ്യം വെച്ചു. സുരക്ഷാ സേനയെ മറികടന്നാണ് അവര്‍ ഖനിയുടെ അടുത്തെത്തിയത്.

— സ്രോതസ്സ് https://www.commondreams.org/news/2019/06/22/we-are-unstoppable-another-world-possible-hundreds-storm-police-lines-shut-down | Jun 22, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ