അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു

പ്രസിഡന്റ് Mauricio Macri യുടെ സര്‍ക്കാരിന്റെ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ Buenos Aires ലെ തെരുവുകളിലിറഞ്ഞി പ്രകടനം നടത്തി. രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും നേരിടാനായി ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Macriയുടെ സാമ്പത്തിക ചിലവ് ചുരുക്കലിനേയും അന്താരാഷ്ട്ര നാണയ നിധിയേയും (IMF) അവര്‍ അപലപിച്ചു. National Institute of Statistics പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കുട്ടികളുടെ ശതമാനം ഇപ്പോള്‍ 49.6% ആണ്. ഒരു വര്‍ഷത്തില്‍ 11% ആണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

— സ്രോതസ്സ് telesurenglish.net | 4 Sep 2019

On Sept. 12 Argentina’s Lower House approved by 222 votes in favor and just one abstention the extension, which was preceded by mass demonstrations in Buenos Aires, held for four days in a row, despite the fact that President Mauricio Macri tried to contain the demonstrations through the use of police force.

— source telesurenglish.net

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )