സമകാലിക വാര്‍ത്തകള്‍ – ജനുവരി 2020

20.01.2020:

* വയസ്സ് തെളിയിക്കാൻ ആധാർ പോരാ
സാമൂഹികസുരക്ഷാ പെൻഷൻ കിട്ടണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് നിർബന്ധം. പുതുതായി 60 വയസ്സ് പൂർത്തിയായവർ പെൻഷനുവേണ്ടി ആധാർ തെളിവായി കാണിച്ച് അപേക്ഷിച്ചാൽ പെൻഷൻ അനുവദിക്കരുതെന്ന് ധനവകുപ്പ് ജോയന്റ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് സർക്കുലർ അയച്ചു. [ആധാർ വെറുമൊരു തട്ടിപ്പാണ്.]

* ഭീകരരെ സഹായിക്കാന്‍ ദേവീന്ദര്‍ സിങ് 2005 ല്‍ എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി
കശ്മീരില്‍നിന്ന് ഡല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. 2005 ജൂലായ് ഒന്നിന് ഗുരുഗ്രാം – ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത നാല് ഭീകരര്‍ക്കുവേണ്ടി ദേവീന്ദര്‍ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. പുല്‍വാമ സ്വദേശിയായ ദറിന് പിസ്റ്റളും വയര്‍ലെസ് സെറ്റും കൈവശംവെക്കാന്‍ അനുമതി നല്‍കുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്.പി ആയിരുന്ന ദേവീന്ദര്‍ സിങ് നല്‍കിയത്. പരിശോധനകളൊന്നും നടത്താതെ ഇയാള്‍ക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിയ കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു.

* Ok, but you dropped 26,171 bombs in 2016.
A bomb every 20 minutes of his presidency apparently… Barack the bomber.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )