05.01.2020:
* സോവ്യേറ്റ് യൂണിയനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നെഹൃു ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണത്തിന് പരിപാടി കൊണ്ടുവരുകയും സംസ്ഥാനങ്ങളോട് നിയമം പാസാക്കാനും ആവശ്യപ്പെട്ടു. അതിന്റെ ഫലമാണ് കമ്മ്യൂണിസ്റ്റുകാരുടെ പരിപാടിയില്‍ പദ്ധതിയിട്ടിരുന്നതുമായ ഭൂപരിഷ്കരണ നടപടികള്‍ തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം
* ഭരണഘടനയുടെ ആമുഖം ഇന്‍ഡ്യാഗേറ്റില്‍ വെച്ച് വായിക്കുന്നു