: ഒരു ഭീഷണിയുടെ സംസ്കാരവും, ഉപരോധവും മുഠാളത്തരവും ആണ്
ദൈനംദിന അടിസ്ഥാനത്തില്‍ ആളുകള്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിനാല്‍ എങ്ങനെ അത് ശരിക്കും സംഭവിക്കുന്നു എന്ന് എഴുതുകയല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആളുകളോട് സംസാരിക്കുകയും മൃദുലമായ പ്രശ്നങ്ങള്‍ മാന്യമായും സ്വകാര്യമായും പരിഹരിക്കുകയും ചെയ്യുന്നതില്‍ വിവിധ സംഘടനകളിലെ നേതാക്കള്‍ പരാജയപ്പെടുന്നതിന്റെ വളരെ ദുഖകരമായ ഒരു പ്രത്യാഘാതമാണ് വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങളുടെ ഈ പൊതു സൂക്ഷ്മപരിശോധന.
ജനുവരി 2018 ന് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നതിന് മുമ്പ് അവസാനത്തെ FSFE Fellowship പ്രതിനിധിയെ സംഘം തെരഞ്ഞെടുത്തു അദ്ദേഹം ഒരു ഡെബിയന്‍ Developer ആണ്. ഗൂഗിള്‍ FSFEക്ക് സംഭാവന കൊടുക്കുന്നതിനെക്കുറിച്ച് ഒരു Fellowക്ക് കുറച്ച് ചോദ്യങ്ങളുണ്ടെന്ന് ഇയാള്‍ മനസിലാക്കി. FSFE യും ഗൂഗിളും ആയുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്ന നോട്ടീസ് അദ്ദേഹം 34C3 പരിപാടിയിലെ FSFE മേശമേല്‍ അദ്ദേഹം വെച്ചിരുന്നു. ഇദ്ദേഹത്തെ അവര്‍ നീക്കം ചെയ്യുകയാണുണ്ടായത്.
— സ്രോതസ്സ് debian.community | Feb 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.