വായൂ മലിനീകരണം കുറക്കാനായി റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനഉടമകളോട് എഞ്ജിന്‍ നിര്‍ത്താന്‍ ഉത്തരവ് കൊടുത്തിരിക്കുന്നു. ആരെങ്കിലും പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അവര്‍ക്ക് £20 പൌണ്ട് പിഴ ഉടനടി കൊടുക്കും. എല്ലാ 32 London boroughs ഉം എഞ്ജിന്‍ ഐഡില്‍ ചെയ്യുന്നത് നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരേയും പരിശോധനക്ക് തയ്യാറാക്കിയിരിക്കുന്നു. തലസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് City of London മുതല്‍ ഈ പരിപാടി ഇന്ന് തുടങ്ങുന്നു.
— സ്രോതസ്സ് standard.co.uk, wsws.org | 28 Sep 2019
നമ്മുടെ നാട്ടിലെ അവസ്ഥ വളരെ കഷ്ടമാണ്. ആളുകള്‍ എസിയിട്ട് പാര്‍ക്ക് ചെയ്ത് കിടക്കുന്നത് സാധാരണ കാഴ്ചയാണ്. ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതേ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.