ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി

കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ മറികടക്കാനായി ഒരു Solidarity Tax കഴിഞ്ഞ മാസം പെറുവിന്റെ പ്രസിഡന്റ് Martin Vizcarra മുന്നോട്ട് വെച്ചു. US$3,000 ഡോളറില്‍ അധികം മാസ വരുമാനമുള്ള സമ്പന്നരും അതി സമ്പന്നരും ആയ പെറു പൌരന്‍മാര്‍ താല്‍ക്കാലികമായി ഐകമത്യ നികുതി നല്‍കണം എന്നതാണ് അത്. അതു വഴി പ്രതിമാസം US$8.8 കോടി ഡോളര്‍ അധികം കണ്ടെത്താം എന്ന് നികുതി അധികാരികള്‍ പ്രതീക്ഷിക്കുന്നു.

സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളാല്‍ കുറവ് കുഴപ്പം മാത്രം അനുഭവിച്ച സമ്പന്ന ജന വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ ഐകമത്യ നികുതി ഐകമത്യമെന്ന് സിദ്ധാന്തത്തില്‍ നിന്ന് പ്രചോതിദമായ ഒന്നാണ്. “ഏറ്റവും കൂടുതലുള്ളവര്‍ ഏറ്റവും കുറവുള്ളവരോട് ഐകമത്യം കാണിക്കേണ്ടത് പ്രധാനപ്പെട്ടതാണ്,” Vizcarra പറയുന്നു. നികുതി നിയമങ്ങളില്‍ അതിവേഗം മാറ്റം വരുത്തി, സമ്പന്ന ജനവിഭാഗങ്ങളില്‍ ഐകമത്യ നികുതി നടപ്പാക്കാനുള്ള പാര്‍ളമെന്റ് അനുമതിക്കായി അദ്ദേഹം ശ്രമിക്കുകയാണ്.

— സ്രോതസ്സ് madhyam.org.in | Kavaljit Singh | May 15, 2020

നമുക്കും വേണം ഒരു ഐകമത്യ നികുതി.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )