NSA whistleblower ആയ Reality Winner നെ ടെക്സാസിലെ Fort Worthലുള്ള Federal Medical Center Carswell ല്‍ നിന്ന് വിടുതല്‍ കൊടുക്കുന്നതിനെ അമേരിക്കയിലെ നീതി വകുപ്പ് എതിര്‍ക്കുന്നു. ഏപ്രില്‍ 10 ന് അവര്‍ ജയിലില്‍ നിന്ന് അനുകമ്പാര്‍ഹമായി വിടുതലിന് അപേക്ഷിച്ചിരുന്നു. compassionate വിടുതലിന് യോഗ്യയാക്കുന്ന ആരോഗ്യ സ്ഥിതി വിന്നര്‍ക്കില്ല എന്നാണ് U.S. Attorney ആയ Bobby Christine വാദിക്കുന്നത്. NSA റിപ്പോര്‍ട്ട് Intercept എന്ന മാധ്യമത്തിന് കൊടുത്തപ്പോള്‍ Espionage Act ലംഘിച്ചു എന്നാരോപിച്ച് 2018 ല്‍ അവരെ കുറ്റക്കാരിയാക്കുകയായിരുന്നു. 63 മാസത്തിന്റെ ശിക്ഷയിലെ 34 മാസത്തെ ശിക്ഷയും Federal Medical Center Carswell ല്‍ അവര്‍ അനുഭവിച്ചു കഴിഞ്ഞു.
— സ്രോതസ്സ് shadowproof.com | 21 Apr 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.