കോവിഡ്-19 ആഗോള ഉദ്‌വമനത്തിന് കുറവ് വരുത്തി

ഏപ്രില്‍ 2020 അവസാനം വരെ ആഗോള ഉദ്‌വമനത്തില്‍ കോവിഡ്-19 ന്റെ ആഘാതം കൊണ്ട് വന്ന മാറ്റം ഊര്‍ജ്ജം, പ്രവര്‍ത്തികള്‍, നയങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റയില്‍ നിന്ന് കണക്കാക്കി. ആഗോള ഉദ്‍വമനത്തിന്റെ 97% ഉം ലോക ജനസംഖ്യയുടെ 85% ഉം വരുന്ന 69 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചു. 2019 ല്‍ അതേ സമയത്തുണ്ടായ ദൈനംദിന ഉദ്‌വമനത്തിന്റെ കണക്കുമായി ആ കണക്ക് താരതമ്യം ചെയ്തു. ആഗോളമായ കുറവ് പ്രധാനമായും ഉണ്ടായത് റോഡുകളിലെത്തിയ കാറുകളുടേയും മറ്റ് വാഹനങ്ങളുടേയും എണ്ണം കുറഞ്ഞതിനാലാണ്. അങ്ങനെ 36% കുറവാണ് ഉദ്‌വമനത്തിലുണ്ടായത്. അത് 7.5 ഗിഗാ ടണ്‍ CO2 ന് തുല്യമാണ്. ആഗോള വ്യേമയാന വ്യവസായത്തിനും കോവിഡ്-19 ആഘാതമുണ്ടായി. ഉദ്‌വമനത്തില്‍ 60% കുറവാണ് ഈ രംഗത്തുണ്ടായത്. അവിടെ 1.7 ഗിഗാ ടണ്‍ CO2 ന് തുല്യമായ കുറവുണ്ടായി.

— സ്രോതസ്സ് csiro.au | 20 May 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )