Guantánamo Bayയിലെ തടവുകാരെ double agents ആയി മാറ്റാനുള്ള രഹസ്യ കേന്ദ്രം CIA നടത്തുന്നു എന്ന് പുതിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഭീകരവാദികളെന്ന് സംശയിക്കുന്ന വരെ കൊല്ലാനായി “Penny Lane” എന്ന facilityയെ ഉപയോഗിച്ച CIA ഏജന്റുമാര്‍ തടവുകാരെ ജോലിക്കെടുത്തു Associated Press പറയുന്നു. തടവുകാര്‍ക്ക് സ്വകാര്യ അടുക്കളയുള്ള കോട്ടേജുകളും, കുളിമുറിയും, ശരിക്കുള്ള കട്ടിലും കൊടുത്തു. CIA ഏജന്റുമാര്‍ മക്കളെ അപയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കുറഞ്ഞത് ഒരു തടവുകാരനെങ്കിലും ഇതിനോട് സമ്മതിച്ചു. 2006 ല്‍ ഈ പരിപാടി അവസാനിച്ചതിന് മുമ്പ് ഈ double agents ന് ദശലക്ഷക്കണക്കിന് ഡോളര്‍ കൊടുത്തിരുന്നു.
2013
[Double Agents ന്റെ പേരില്‍ മിക്കവാറും ഈ പണം CIAക്കാര് തന്നെ അടിച്ച് മാറ്റിയിട്ടുണ്ടാവും.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.