2010 ലെ പൈപ്പ് ലൈന്‍ പൊട്ടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരയിലെ എണ്ണ ചോര്‍ച്ചക്ക് കാരണമായ ക്യാനഡയിലെ എണ്ണക്കമ്പനിയായ Enbridge $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സമ്മതിച്ചു. Michigan സംസ്ഥാനവുമായാണ് Enbridge ഈ കരാറിലെത്തിയത്. ക്യാനഡയില് നിന്നുള്ള 3 കോടി ലിറ്റര്‍ ടാര്‍ മണ്ണ് ക്രൂഡോയിലാണ് നദിയിലേക്ക് ഒഴുകിയത്. ഈ കരാര്‍ പ്രകാരം എണ്ണ കമ്പനി Kalamazoo നദിയുടെ ആരോഗ്യം മെച്ചപ്പെടുത്താനായി $3 കോടി ഡോളര്‍ 300 ഏക്കര്‍ ചതുപ്പുസ്ഥലം പുനഃസ്ഥാപിക്കാനും നിര്‍മ്മിക്കാനും ചിലവാക്കും. 61 കിലോമീറ്റര്‍ നീളത്തില്‍ നദിയും 4,435 ഏക്കര്‍ കരയും എണ്ണ ചോര്‍ച്ച ബാധിത പ്രദേശമാണ്.
— സ്രോതസ്സ് thinkprogress.org | 2015/05/14
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.