Reserve Bank of India ല്‍ നിന്നും Unique Identification Authority of India ല്‍ നിന്നുമുള്ള പല പ്രാവശ്യത്തെ വ്യക്തമാക്കല്‍ വന്നിട്ടും ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമല്ല സ്വമേധയാ മതി എന്ന് സുപ്രീംകോടിത വിധി വന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും Direct Benefit Transfer (DBT) പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും വലിയ തടസമായി നിലനില്‍ക്കുകയാണ്.
റേഷന്‍ കടകള്‍, MGNREGS തുടങ്ങിയ കാര്യങ്ങള്‍ കിട്ടുന്നതില്‍ നിന്ന് ആധാര്‍ ജനങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല സ്കോളര്‍ഷിപ്പ്, PM Kisan scheme, LPG സബ്സിഡി തുടങ്ങിയവയുടെ പണം ലഭിക്കുന്നതിലെ പ്രധാന പ്രശ്നമാണ് ആധാര്‍ എന്ന് തുടരെയുള്ള റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ചും ലോക്ക്ഡൌണിന് ശേഷമുള്ള വലിയ സാമ്പത്തിക ഞെരുക്ക സമയത്തെ, സൂചിപ്പിക്കുന്നു.
— സ്രോതസ്സ് thewire.in | 14/Dec/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.