സമ്പന്നമായ ജില്ലകളിലേതിനെ അപേക്ഷിച്ച് സ്കോട്ട്‌ലാന്റിലെ ദരിദ്ര പ്രദേശത്തെ ആളുകളില്‍ കോവിഡ്-19 കൂടുതല്‍ മാരകമായി ബാധിക്കുകയും അതിനാലവര്‍ മരിക്കുകയും ചെയ്യുന്നു എന്ന് പഠനം വ്യക്തമാക്കി. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് critical care പ്രവേശനത്തിന് കൂടുതല്‍ സാദ്ധ്യത കിട്ടുന്നു എന്നും ആ critical care യൂണിക്കുകള്‍ നിറഞ്ഞ് കവിയുന്നു എന്ന് രാജ്യം മൊത്തമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പഠനത്തില്‍ കണ്ടെത്തി. Universities of Edinburgh യിലേയും Glasgow ലേയും ഗവേഷകരാണ് ഈ ഗവേഷണം നടത്തിയത്.
— സ്രോതസ്സ് University of Edinburgh | Dec 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar