1992 ല്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരം മുമ്പ് പ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം പ്രാവശ്യം നടത്തിയ വാങ്ങലുകള്‍ പോലെ ഇന്‍ഡ്യ രഹസ്യമായി $20 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ‘ഒരു ഏഷ്യന്‍ രാജ്യവുമായി’ bomb guidance kits, anti-tank guided missiles (ATGMs), software-enabled radios എന്നിവക്കുള്ള കരാറില്‍ ഒപ്പുവെച്ചു എന്ന് ഇസ്രായേലിന്റെ Rafael Advanced Defense Systems ഡിസംബര്‍ 23 ന് പ്രഖ്യാപിച്ചു. ഉപഭോക്താവാരെന്നും കൂടുതല്‍ വിവരങ്ങളും നല്കാന് അവര്‍ വിസമ്മതിച്ചു.
— സ്രോതസ്സ് thewire.in | 26/Dec/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.