ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം

Ruhr-Universität Bochum (RUB)യിലേയും Lisbonലേയും ഒരു കൂട്ടം ഗവേഷകര്‍ പ്രകാശോര്‍ജ്ജത്തെ biosolar സെല്ലുകളില്‍ വെച്ച് മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജവുമായി മാറ്റാനുള്ള ഒരു അര്‍ദ്ധ-കൃത്രിമ electrode നിര്‍മ്മിച്ചു. cyanobacteriaയില്‍ നിന്നുള്ള പ്രകാശ സംശ്ലേഷണ പ്രോട്ടീന്‍ ആയ Photosystem I അടിസ്ഥാത്തിലാണ് ഈ സാങ്കേതികവിദ്യ. പ്രകാശോര്‍ജ്ജത്തെ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഒരു enzyme നെ അവര്‍ അവരുടെ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്റ്റോബര്‍ 2020 ലെ Angewandte Chemie എന്ന ജേണലില്‍ ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി.

— സ്രോതസ്സ് Ruhr-University Bochum | Dec 21, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )