സര്‍ക്കാരുകളും അന്തര്‍ദേശീയ എണ്ണക്കമ്പനികളുമായി കരാറുകളുണ്ടാക്കിയ മൊറോക്കോയിലെ എണ്ണക്കമ്പനിയായ Unaoil നെതിരെ FBI, the Department of Justice, British അധികാരികളും, Australian അധികാരികളും തുടങ്ങി. ഇറാഖ്, ലിബിയ, കസാഖിസ്ഥാന്‍, സിറിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി Unaoil കൊടുത്തതായ രേഖകള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണിത്. Halliburton ഉം അവരുടെ ശാഖയായ KBR ഉള്‍പ്പടെയുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ അത് ചെയ്തത്. ഇറാഖില്‍ ഈ കൈക്കൂലി മറച്ച് വെക്കാനായി അമേരിക്കയുടെ സൈനിക കരാറുകാരായ Honeywell ഇടപെട്ടു എന്നും രേഖകളില്‍ ഉണ്ട്. എണ്ണ വ്യവസായത്തിലെ ഏറ്റവും വലിയ രേഖ ചോര്‍ച്ചയാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
— സ്രോതസ്സ് democracynow.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.