ഇസ്രായേലില്‍ താമസിക്കുന്ന പാലസ്തീന്‍കാര്‍ക്കെതിരെ ആയുധധാരികളായ നാട്ടുപ്പടയെ സംഘടിപ്പിക്കാനായി നിമിഷ സന്ദേശ സേവനങ്ങളെ ഇസ്രായേലി യഹൂദ തീവൃവാദികള്‍ ഉപയോഗിച്ചു.
സ്ഥലങ്ങളില്‍ ശബ്ദ സന്ദേശങ്ങള്‍, എഴുത്ത് സന്ദേശം, മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ സംഘടിതമായാണ് യഹൂദര്‍ക്ക് അടുത്ത് പാലസ്തീന്‍കാര്‍ താമസിക്കുന്ന വടക്ക് Haifa, Bat Yam, Tiberias, മദ്ധ്യഭാഗത്ത് Ramla, Lydd തെക്ക് Beersheba ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അക്രമം നടത്തിയത്.
ഇസ്രായേല്‍ ഉദ്യോഗസ്ഥരുട് ഗൂഢാലോചന നടത്തി അവരുടെ അറിവോടെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ യഹൂദര്‍മാത്രമുള്ള കോളനികളിലെ നിവാസികളും സംഘടിതമായ അക്രമത്തില്‍ പങ്കാളികളായി.
അവര്‍ WhatsApp, Telegram, Facebook groups തുടങ്ങിയവ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്.
“ഞങ്ങള്‍ ഇന്ന് യഹൂദര്‍ അല്ല. ഇന്ന് ഞങ്ങള്‍ നാസികളാണ്,” എന്ന് “People from Holon, Bat Yam and Rishon Lezion go out to bring war” എന്ന Telegram group ലെ ഒരു അംഗം എഴുതി.
— സ്രോതസ്സ് electronicintifada.net | Ali Abunimah, Tamara Nassar | 19 May 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.