എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

അയോവയിലെ Dakota Access Pipeline ന്റെ ഉപകരണം നശിപ്പിച്ച കുറ്റത്തിന് ഒരു സമാധാനപരമായ ജല സംരക്ഷകയായ Jessica Reznicek ന് 8 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അതേ സമയം അറിഞ്ഞുകൊണ്ട് കാലാവസ്ഥ അടിയന്തരാവസ്ഥ സൃഷ്ടിച്ച യഥാര്‍ത്ഥ കുറ്റവാളികളായ ഫോസിലിന്ധന കമ്പനികള്‍ സ്വതന്ത്രരായിരിക്കുകയും ചെയ്യുന്നു. Jessica Reznicekക്ക് 8 വര്‍ഷം ജയിലില്‍ കഴിയാനുള്ള ശിക്ഷയാണ് കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ജില്ലാ കോടതി ജഡ്ജി Rebecca Goodgame Ebinger കൊടുത്തത്. അതിന് പുറമെ $3,198,512.70 ഡോളര്‍ restitution ഉം ശിക്ഷകഴിഞ്ഞ് മൂന്ന് വര്‍ഷം നിരീക്ഷണം. 39-വയസ് പ്രായമുള്ള സാമൂഹ്യപ്രവര്‍ത്തക ഊര്‍ജ്ജ കമ്പനിയുടെ ഉപകരണത്തിന് നാശം ഉണ്ടാക്കിയതിന് കൊടുത്ത ശിക്ഷയാണ്. ഗൂഢോദ്ദേശത്തോടെ ഇവര്‍ തീ അവിടെ ഉപയോഗിച്ചത് 110 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. Montoya ന്റെ വിധി ഇതുവരെ വന്നിട്ടില്ല.

— സ്രോതസ്സ് commondreams.org | Jul 5, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )