Azerbaijan, Saudi Arabia, Rwanda, Morocco പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങള്‍ ഇസ്രായേലിലെ പെഗസസ് ചാരപ്പണിയുപകരണം ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, correspondents, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചാരപ്പണി ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സംഘം മാധ്യമപ്രവര്‍ത്തകര്‍ ആഴത്തിലെ അന്വേഷണം നടത്തി ജൂലൈ 2021 ന് പ്രസിദ്ധപ്പെടുത്തി. യൂറോപ്പില്‍ ഈ സോഫ്റ്റ്വെയറുപയോഗിച്ച ഏക രാജ്യം ഹംഗറിയാണ്.
ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം, ദേശീയ യാഥാസ്ഥിതിക നിയമ നീതി (PiS)പാര്‍ട്ടി നയിക്കുന്ന incumbent സര്‍ക്കാരും പെഗസസ് വിവാദത്തില്‍ പെട്ടിരിക്കുന്നു എന്ന് വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍-ഒക്റ്റോബര്‍ 2019 കാലത്ത് തന്റെ സ്മാര്‍ട്ട് ഫോണ്‍ 33 തവണ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പ്രതിപക്ഷമായ Civic Platform (PO) ന്റെ നേതാവായ Krzysztof Brejza കഴിഞ്ഞ ഡിസംബര്‍ 2021 ന് പറഞ്ഞു
— സ്രോതസ്സ് dw.com | Jacek Lepiarz | 05.01.2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.