ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People’s Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും Trinity Church Wall Street ലെ വലിയ സമ്മേളനത്തില്‍ അവസാനിക്കുകയും ചെയ്തു.
. @UniteThePoor and various unions are doing a mobilization tour on Wall Street right now to promote the Moral Marc… twitter.com/i/web/status/1…
—
Your Activist Wonk 👩🏻💻📱 (@activistwonk) April 11, 2022
Join @UniteThePoor and many other unions & organizers on June 18, 2022 for the National Call for Moral Revival Marc… twitter.com/i/web/status/1…
—
Your Activist Wonk 👩🏻💻📱 (@activistwonk) April 11, 2022
— സ്രോതസ്സ് commondreams.org | Apr 12, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.