പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു

കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ ഒരു നിര്‍ണ്ണായക നിമിഷം രേഖപ്പെടുത്തി. കിഴക്കന്‍ ജറുസലേം, പടിഞ്ഞാറെക്കര, ഗാസ എന്നി പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ 55-വര്‍ഷമായി തുടരുന്ന കൈയ്യേറ്റത്തെക്കുറിച്ച് അഭിപ്രായം നല്‍കാനായി ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പ്രധാന നിയമ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി.

ഇസ്രായേലിന്റെ പ്രവര്‍ത്തികളും settlement പ്രവര്‍ത്തനങ്ങളും പാലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് International Court of Justice ല്‍ നിന്ന് രണ്ടാമതും ഉപദേശക അഭിപ്രായം അഭ്യര്‍ത്ഥിക്കാനുള്ള 9 താളുകളുള്ള കരട് പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുടെ Special Political and Decolonization Committee അംഗീകരിച്ചു.

— സ്രോതസ്സ് Jews For Justice For Palestinians | Victor Kattan | Nov 17, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )