ഒരു പ്രമുഖ പ്ലാറ്റ്ഫോം മാധ്യമത്തിൽ പ്രക്ഷേപണം ചെയ്ത വൈദ്യുതി വാഹനത്തെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന ഒരു വീഡിയോക്കുള്ള മറുപടിയാണിത്.
വൈദ്യുതി വാഹനങ്ങൾ ഇലോൺ മസ്ക് അല്ല ആദ്യമായി ഇറക്കിയത്. സത്യത്തിൽ മസ്ക് ടെസ്‍ലയുടെ സ്ഥാപകൻ പോലുമല്ല. അയാൾ സ്ഥാപക സ്ഥാനം യഥാർത്ഥ സ്ഥാപകനിൽ നിന്ന് വിലക്ക് വാങ്ങിയതാണ്.
കാര്യത്തിലേക്ക് വരാം.
1881 ൽ ആണ് ആദ്യത്തെ വൈദ്യുതി വാഹനം നിർമ്മിച്ചത്.
ആദ്യ കാലത്തെ കാറുകളെല്ലാം വൈദ്യുതി വാഹനങ്ങളായിരുന്നു.
British Royal Mail തപാൽ വിതരണത്തിന് 1899 ല്‍ Daimler നിര്‍മ്മിച്ച വൈദ്യുതി വാഹനങ്ങളുപയോഗിച്ചിരുന്നു. https://neritam.com/2009/08/13/british-royal-mail/
Detroit Electric എന്ന വൈദ്യുതി വാഹനം ഇറങ്ങിയത് 1907 ൽ ആണ്. https://neritam.com/2008/02/13/detroit-electric/
വൈദ്യുത വാഹന മിഥ്യാധാരണകള്‍ – https://neritam.com/2009/07/06/electric-car-myths/
വിശദമായ ഒരു ചർച്ച ഈ ലേഖനത്തിലുണ്ട്. കമന്റുകളും വായിക്കുക. – എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം – https://neritam.com/2011/09/20/oil-vehicle-vs-electric-vehicle/
വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള 91 ലേഖനങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക – https://neritam.com/?cat=8517326
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.