ഒരു മരിച്ച പോലീസുകാരന് statue honoring ആയി കിട്ടിയ പണം, പ്ലാസ്റ്റിക് സർജറി ഉൾപ്പടെ തന്റെ സ്വാകാര്യ ആവശ്യത്തിന് ചിലവാക്കിയതിന്റെ പേരിൽ ശിക്ഷ കാത്തുനിൽകുന്ന നെവാഡയിലെ റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മാപ്പ് കൊടുത്തു.
മുമ്പ് ലാസ് വെഗാസ് നഗര കൗൺസിലറായിരുന്ന Michele Fiore നെ കുറ്റക്കാരിയായി ഒക്റ്റോബറിൽ കണ്ടെത്തിയിരുന്നു. ആറ് counts federal wire fraud ഉം wire fraud നടത്താനായി നടത്തിയ ഒരു count conspiracy ക്കും ആണ് ശിക്ഷ വിധിച്ചത്. ഇവർ 2022 ലെ സംസ്ഥാന ട്രഷറനായുള്ള തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. അവരുടെ തടവുശിക്ഷക്ക് മുമ്പ് തന്നെ അവർ കസ്റ്റഡിക്ക് പുറത്തായിരുന്നു. അടുത്ത മാസമാണ് അത് തുടങ്ങുന്നത്.
2014 ൽ ജോലി സമയത്ത് വെടിയേറ്റ് മരിച്ച പോലീസുകാരന് വേണ്ടി Fiore $70,000 ഡോളറായിരുന്നു സമാഹരിച്ചത്. എന്നാൽ അത് cosmetic surgeryക്കും, വാടകക്കും, മകളുടെ വിവാഹത്തിനുമൊക്കെയാണ് ചിലവാക്കിയത്.
— സ്രോതസ്സ് nurse.org | May 30, 2025
[ഓ ഞങ്ങടെ ചക്കര രാജ്യങ്ങളിൽ അഴിമതിയേയില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം ഉന്നത ബോധമുള്ള നല്ല ആൾക്കാരാണ് കേട്ടോ. പടപടാന്നല്ലേ ഇംഗ്ലീഷ് പറയുന്നേ! സ്വകാര്യസ്വത്തും ഭരണകൂടവും ഉള്ള എല്ലായിടത്തും അഴിമതിയുണ്ടായിരിക്കും.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.