ദയയില്ലാത്ത താപ തരംഗങ്ങൾ ധാരാളം ആളുകൾക്ക് AC വില താങ്ങാനാവുന്നതിന് അപ്പുറമാക്കി

ദൈർഘ്യം കൂടിയ ചൂട് കൂടിയ വേനൽക്കാലം വീട് തണുപ്പിക്കാനുള്ള ചിലവ് വർദ്ധിപ്പിക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം താപനില കുതിച്ചുയരുന്നതിനാൽ AC വില താങ്ങാനാകാതെ ദരിദ്രരായ ആളുകൾ സ്ഥലം മാറേണ്ടി വരുന്ന ഭീഷണിയിലാണ്.

ശരാശരി അമേരിക്കൻ വിദ്യുതി ബില്ല ഈ വേനൽകാലത്ത് $720 ഡോളർ ആകും എന്ന് സംസ്ഥാന ഊർജ്ജ ഉദ്യോഗസ്ഥരെ പ്രതിനിധാനം ചെയ്യുന്ന ഒരു ഗ്രൂപ്പ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പറയുന്നു. 2014 നേക്കാൾ 50% കൂടുതലാണ്. ആഗോളതപനത്താലാണ് ഇത് കൂടുതലും. അത് താപത്തെ ശക്തമാക്കുന്നു. അത് കാരണം ആളുകൾ AC കൂടുതൽ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.

ഈ ശീതകാലത്ത് വീട് ചൂടാക്കാനുള്ള ചിലവിന് ശേഷം ദരിദ്രർ കഷ്ടപ്പാടുള്ള സാമ്പത്തിക സ്ഥിതിയിലാണ്. 2.1 കോടി വീടുകൾ വൈദ്യുതി ബില്ല് അടക്കാനുണ്ട്. അത് $2000 കോടി ഡോളർ വരും.

— സ്രോതസ്സ് scientificamerican.com | Jun 4, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക