അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് നില വീണ്ടും ഉയർന്നു

NOAA യുടെ Mauna Loa Atmospheric Baseline Observatory അളന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ഈ മെയിൽ 424 ppm ആയി. ദശലക്ഷക്കണക്കിന് വർഷങ്ങളായി കണ്ടിട്ടില്ലാത്ത നിലകളിലേക്ക് തുടർച്ചയായി അത് കയറുകയാണ് എന്ന് NOAAയിലേയും University of California San Diego യിലെ Scripps Institution of Oceanographyയിലേയും ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു.

ഉത്തരാർദ്ധ ഗോളത്തിൽ CO2 ന്റെ അളവ് 424.0 parts per million (ppm) ആയാണ് NOAA യുടെ Global Monitoring Laboratory കണക്കാക്കിയത്. 2022 മെയിലേതിനേക്കാൾ 3.0 ppm വർദ്ധനവാണുണ്ടായിരിക്കുന്നത്. ഈ വർദ്ധവനം NOAA യുടെ Keeling Curve ന്റെ രേഖകളിലെ നാലാമത്തെ വലിയ വാർഷിക വർദ്ധനവാണ്. സ്വതന്ത്രമായി കണക്കെടുപ്പ് നടത്തിയ Scripps ലെ ഗവേഷകർക്ക് മെയിൽ 423.78 ppm എന്ന കണക്കാണ് കിട്ടിയത്. അവരുടെ മെയ് 2022 ലെ നിലയേക്കാൾ 3.0 ppm വർദ്ധിച്ചു.

വ്യാവസായി യുഗത്തിലുണ്ടായിരുന്നതിനേക്കാൾ 50% അധികം കാർബൺ ഡൈ ഓക്സൈഡ് ഇന്ന് നമ്മുടെ അന്തരീക്ഷത്തിലുണ്ട്,

— സ്രോതസ്സ് noaa.gov | Jun 5, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക