https://www.youtube.com/watch?v=6lIqNjC1RKU Killer Mike
ലേഖകന്‍: admin
ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം
കുപ്രസിദ്ധ യുദ്ധലാഭക്കാരനും Blackwater സ്ഥാപകനുമായ Erik Prince ന് op-ed ന്റെ രൂപത്തില്‍ സെന്‍സര്‍ ചെയ്യാത്ത പ്രചാരവേലക്ക് പ്രസിദ്ധപ്പെടുത്തിയതിന് New York Times ന് എതിരെ വിമര്‍ശനം ഉണ്ടായി. Wall Street Journal ലും USA Today ലും അയാളുടെ op-ed വന്നിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന്റെ സഹോദരനാണ് Prince. അഫ്ഗാനിസ്ഥാനിലെ 16-വര്‍ഷത്തെ യുദ്ധം കൂടുതലും സ്വകാര്യവല്‍ക്കരിക്കുയായിരുന്നു അയാളുടെ പദ്ധതി. ലാഭത്തിനായുള്ള ഈ പദ്ധതിക്കെതിരെ ധാരാളം ആളുകള്‍ വിമര്‍ശിച്ചിരുന്നു. അത് യുദ്ധത്തെ അമേരിക്കന്‍ വൈസ്രോയിയുടേയും … Continue reading ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം
വിക്കിപീഡിയ – ഭരിക്കുന്ന ഉന്നതരുടെ ഒരു ഉപകരണം
https://mf.b37mrtl.ru/files/2018.10/5bcc204dfc7e9388108b4608.mp4 Helen Buyniski On Contact
ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു
ഏത് സാമ്പത്തിക ഇടപാടിലും വിരലടയാളം ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ആലോചിക്കുക. നിങ്ങളുടെ ബാങ്ക് നിക്ഷേപം നഷ്ടപ്പെട്ടേക്കാം. വിരലടയാളത്തിന്റെ പാട് ഉപയോഗിച്ച് ഇരയുടെ ബാങ്ക് അകൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രണ്ട് വ്യക്തികള്‍ നടത്തിയ സൈബര്‍ തട്ടിപ്പ് പോലീസ് പൊളിച്ചു. Dahod ലെ ഏകദേശം 1,000 വ്യക്തികളുടെ വിരലടയാളങ്ങള്‍ രണ്ടുപേരും ശേഖരിക്കുകയും കുറച്ച് പേരുടെ അകൌണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. “വ്യക്തിത്വ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാകും എന്ന് മിക്കവര്‍ക്കും അറിയില്ല. … Continue reading ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു
സോഷ്യലിസത്തിലെ സ്ത്രീകളുടെ അവസ്ഥ
https://traffic.libsyn.com/secure/economicupdate/Econ_Update_2021.01.28.S11E04.mp3 Kristen R. Ghodsee Why Women Have Better Sex Under Socialism https://www.youtube.com/watch?v=BUX4haBybaY
നികുതി വെട്ടിപ്പിന് ബെനിനിലെ കോടീശ്വരന് $30 കോടി ഡോളര്‍ പിഴ
Benin ലെ ഏറ്റവും വിജയിയായ ഒരു ബിസിനസുകാരനായ Sébastien Ajavon ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ $30 കോടി ഡോളര്‍ പിഴ ചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ Ajavon പങ്കെടുത്തിരുന്നു. Ajavon ന്റെ കമ്പനികള്‍ 2014, 2015, 2016 കാലത്ത് വലിയ നികുതി വെട്ടിപ്പുകളാണ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ നികുതായണ് Ajavon കൊടുക്കാനുള്ളത്. — സ്രോതസ്സ് forbes.com | Aug 30, 2017
അഭിപ്രായ സ്വാതന്ത്ര്യത്തെ ഗൂഗിള്‍ സെന്‍സര്‍ ചെയ്യുന്നതിന്റെ ഉദാഹരണം
സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്
അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്… ആര്‍ക്കാണ് അത് വേണ്ടാത്തത്? സന്തുഷ്ടരായിരിക്കാന്‍ agencyയുടെ ഒരു ബോധവും വല്യേട്ടന്‍ നമ്മുടെ ചുമലിന് മുകളിലൂടെ നോക്കുന്നു എന്ന ചിന്ത നമ്മളില്‍ മിക്കവര്‍ക്കും ആവശ്യമാണ്. എന്നാല്‍ മിക്ക അമേരിക്കക്കാര്‍ക്കും “തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ഉണ്ടാകുക എന്നായാണ് സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചിരിക്കുന്ന സങ്കല്‍പം. Milton Friedman ഉം Rose Friedman ഉം 1980 ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഈ വാക്യത്തെ പ്രസിദ്ധമാക്കി. വളരെ മുമ്പ് 1962 ല്‍ മില്‍ട്ടണ്‍ ഫ്രീഡ്മന്റെ "Capitalism and Freedom", കടിഞ്ഞാണില്ലാത്ത മുതലാളിത്തം … Continue reading സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്
കറുത്തവരുടെ പള്ളി
Dr. Henry Louis Gates Jr. The Tight Rope https://open.spotify.com/episode/3u5OOfZbpvsJpvKH3YM6x8?si=N2F0-Mx8Rn6l5SyhfQEOKA https://open.spotify.com/episode/6018mHP1JSthe7JAQihIm5?si=71d474ed58a34818
സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം
കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം