https://archive.org/download/20230713/20230713.mp4 Ady Barkan Complete Opening Statement (C-SPAN)
ലേഖകന്‍: admin
ഹരിയാനയില്‍ ആധാര്‍ AEPS തട്ടിപ്പ്
Aadhaar-Enabled Payment System (AEPS) ന് എതിരെ ഹരിയാന പോലീസിന്റെ ക്രൈംബ്രാഞ്ച് മുന്നറീപ്പ് ഉയര്‍ത്തി. സംവിധാനത്തില്‍ നിന്ന് ജനങ്ങളുടെ മര്‍മ്മപ്രധാനമായ ഡാറ്റകള്‍ ശേഖരിച്ചും സര്‍ക്കാര്‍ വെബ് സൈറ്റുകളിലെ രേഖകളിലുള്ള വിരലടയാളത്തിന്റെ പകര്‍പ്പെടുത്തും സൈബര്‍ കുറ്റവാളികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ്. AEPS മായി ബന്ധപ്പെട്ട 400 ല്‍ അധികം സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ സെല്‍ ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്. — സ്രോതസ്സ് indianexpress.com | Dec 3, 2022
ഇസ്രായേലിലെ പുതിയ സര്‍ക്കാരിനെക്കുറിച്ചുള്ള വിഷമിപ്പിക്കുന്ന സത്യം
https://archive.org/download/20230712/20230712.webm Miko Peled & Abby Martin Empire Files
ദാരിദ്ര്യം@25, ഇന്‍ഡ്യ@70
ദാരിദ്ര്യം അവസാനിപ്പിക്കൂ എന്ന ആഹ്വാനം ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങളായി. അടുത്ത കാലത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആഗോള ശ്രമത്തിനോട് ഒത്ത് പോകുന്നതല്ല ഇന്‍ഡ്യയിലെ പട്ടിണിയുടെ നില. ഇന്‍ഡ്യ ശല്യപ്പെടുത്തുന്ന രണ്ട് സൂചനകളാണ് കാണിക്കുന്നത്: ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ഈ രാജ്യത്ത് ദാരിദ്ര്യ നില സാര്‍ത്ഥകമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദരിദ്രരിലെ ചില വിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയാണ്. — സ്രോതസ്സ് downtoearth.org.in | Richard Mahapatra | 15 Nov 2017
ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള HRW ന്റെ അന്വേഷണം
https://www.youtube.com/watch?v=888pGMBagFc hrw.org | 2021
ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു
2022 ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു. അതിന്റെ പകുതിയും വിറ്റത് State Bank of India യുടെ മുംബൈ ശാഖയില്‍ നിന്നായിരുന്നു. അതിന്റെ 83% ഉം പണമാക്കിമാറ്റിയത് ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും. SBI നല്‍കി വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. Indian Express കൊടുത്ത RTI അപേക്ഷക്ക് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 12, 2022 വരെയുള്ള വില്‍പ്പനയായ 24th tranche ന്റെ ഡാറ്റ SBI നല്‍കി. മൊത്തം 260 ഇലക്ട്രല്‍ … Continue reading ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു
ലാഭം തൊഴിലാളികളുമായി പങ്കുവെക്കുന്നത്
https://www.youtube.com/watch?v=ivGYu2-rUEA Robert Reich
മനുഷ്യാവകാശ പീഡനം നടത്തുന്നതിനാല്‍ ഇസ്രായേലുമായി ഒത്തുപോകുന്നത് ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു
ഇസ്രായേലുമായുള്ള സ്ഥാപന ബന്ധങ്ങള്‍ ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും ടെല്‍ അവീവ് നഗരവുമായുള്ള ബന്ധം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്നു എന്ന് മേയര്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ പ്രധാനമന്ത്രി Benjamin Netanyahu ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നഗരത്തിന്റെ ഇടതുപക്ഷ മേയര്‍ Ada Colau കത്തയച്ചു. ബാഴ്സിലോണയിലെ പാലസ്തീന്‍ അനുകൂല സംഘങ്ങള്‍ കൊടുത്ത അപേക്ഷയുടെ ഫലമായാണ് ഈ നടപടി. — സ്രോതസ്സ് timesofisrael.com | 9 Feb 2023
ആഫ്രിക്കയില്‍ നിന്ന ലാഭം ഉറ്റുന്നത്
https://mf.b37mrtl.ru/files/2018.08/5b825297fc7e93f7088b4632.mp4 Lee Wengraf Extracting Profit: Imperialism, Neoliberalism, and the New Scramble of Africa. On Contact
പെഗസസിന് ശേഷമുള്ള ‘PR പ്രശ്നത്താല്‍’ മോഡി സര്‍ക്കാര്‍ പ്രത്യക്ഷമല്ലാത്ത കമ്പനികളില്‍ നിന്ന് ചാരോപരകരണങ്ങള്‍ വാങ്ങുന്നു
'PR പ്രശ്നത്താല്‍' വ്യാകുലരായ നരേന്ദ്ര മോഡി സര്‍ക്കാര്‍ Rs 986 കോടി രൂപയുടെ പുതിയ ചാരോപകരണങ്ങള്‍ വാങ്ങാനായി ഇസ്രായേലിലെ NSO Group നേക്കാള്‍ കുറവ് പ്രസിദ്ധിയുള്ള സ്ഥാപനങ്ങളെ നോക്കുന്നു എന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. NSO Group ആയിരുന്നു പെഗസസ് ചാരോപകരണങ്ങള്‍ നിര്‍മ്മിച്ചത്. സൈനിക മേന്മയുള്ള ചാരോപകരണമായിരുന്നു പെഗസസ്. ലക്ഷ്യങ്ങളില്‍ അവരുടെ ഫോണുകളുപയോഗിച്ച് ചാരപ്പണിചെയ്യാന്‍ അത് സഹായിക്കും. 2021 ല്‍ Wire ഉം ഒരു കൂട്ടം അന്തര്‍ദേശിയ മാധ്യമങ്ങളും ഫ്രാന്‍സിലെ മാധ്യമ സന്നദ്ധസംഘടനയായ Forbidden Stories … Continue reading പെഗസസിന് ശേഷമുള്ള ‘PR പ്രശ്നത്താല്‍’ മോഡി സര്‍ക്കാര്‍ പ്രത്യക്ഷമല്ലാത്ത കമ്പനികളില്‍ നിന്ന് ചാരോപരകരണങ്ങള്‍ വാങ്ങുന്നു