https://www.youtube.com/watch?v=Ruu9aDHTqJU Marcie Smith Parenti https://thegrayzone.com/2021/08/17/regime-change-gene-sharp-coups/
ലേഖകന്‍: admin
കോര്‍ബിന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത വര്‍ഷത്തെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ മുമ്പത്തെ ലേബര്‍ പാര്‍ട്ടി നേതാവ് Jeremy Corbyn സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ ലേബര്‍ നേതാവ് Keir Starmer ഉം അയാളുടെ establishment കൂട്ടാളികളും ഈ ഇടതുപക്ഷ ജനപ്രതിനിധി വീണ്ടും പാര്‍ട്ടിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരസ്യമായി തടഞ്ഞിരിക്കുകയാണ്. കോര്‍ബിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കേണ്ട എന്ന പ്രമേയത്തിന് 22-12 എന്ന വോട്ടോടെ പാര്‍ട്ടിയുടെ National Executive Committee (NEC) പാസാക്കി. https://thecorbynproject.com/action/ — സ്രോതസ്സ് commondreams.org | Mar 28, 2023
വാള്‍ട്സ് നമ്പര്‍ 2
https://www.youtube.com/watch?v=phBThlPTBEg Dmitri Shostakovich
റദ്ദാക്കല്‍ സംസ്കാര വിരുദ്ധ കള്ളത്തരങ്ങള്‍
https://www.youtube.com/watch?v=om59ivszwOE Max Blumenthal
ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്
മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ രാഷ്ട്രീയ ഉന്നതരും കോര്‍പ്പറേറ്റ് ഉന്നതരും World Economic Forum ന് വേണ്ടി സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. 2020 ന് ശേഷമുണ്ടായ എല്ലാ സമ്പത്തിന്റേയും മൂന്നില്‍ രണ്ടും ലോകത്തെ സമ്പന്നര്‍ കൈക്കലാക്കി എന്ന് ഈ സമയത്ത് Oxfam International പ്രസിദ്ധപ്പെടുത്തിയ വിശകലനം കണ്ടെത്തി. തകര്‍ക്കുന്ന മഹാമാരി, മോശമാകുന്ന ജീവിതചിലവ് പ്രതിസന്ധി, തുടരുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥകള്‍ തുടങ്ങിയവ നടക്കുന്ന കാലമാണത്. മൊത്തമുണ്ടായ $42 ലക്ഷം കോടി ഡോളര്‍ സമ്പത്തിലെ $26 ലക്ഷം കോടിയും ലോകത്തെ … Continue reading ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്
യേശു ക്രിസ്തു
https://www.youtube.com/watch?v=EDS00Pnhkqk Woody Guthrie
HSBC ലാഭം
2022 ല്‍ £1450 കോടി പൌണ്ടിന്റെ ലാഭം ഉണ്ടായി എന്ന് HSBC പ്രഖ്യാപിച്ചു. 2022 ന്റെ അവസാന പാദത്തിലെ അവരുടെ ലാഭം £430 കോടി പൌണ്ടായിരുന്നു. 2021 ല്‍ അതേ കാലത്തുണ്ടായിരുന്നതിനേക്കാള്‍ 90% വര്‍ദ്ധന. കഴിഞ്ഞ ആഴ്ച NatWest ഉം Barclays ഉം കൂടി £1210 കോടി പൌണ്ടിന്റെ ലാഭം ഉണ്ടാക്കി എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. 2018 ന് ശേഷം ഓഹരി ഉടമകള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭവിഹിതം HSBC കൊടുത്ത വര്‍ഷമാണിത്. ഈ ലാഭത്തിന്റെ വലിയ … Continue reading HSBC ലാഭം
ജൂലിയന്‍ അസാഞ്ജിന്റെ അപ്രത്യക്ഷമാകല്‍
https://www.youtube.com/watch?v=Shj9v0S-qiM Caitlin Johnstone
‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു
വെബ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ കാരണമായി മിക്കപ്പോഴും പറയുന്ന ഒരു കാരണം 'ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ സംരക്ഷണം' എന്നതാണ്. അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2015 - ജൂണ്‍ 2022 കാലത്ത് ഏകദേശം 55,580 വെബ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍, URLs, applications തുടങ്ങിയവ പൂട്ടിച്ചു. ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമ സേവന സംഘടനയായ SFLC.in ആണ് ‘Finding 404: A Report on Website Blocking in India‘ … Continue reading ‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു
എന്താണ് ബദല്‍
https://www.youtube.com/watch?v=Jc9ud5Mp-xE Yanis Varoufakis