വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്. — സ്രോതസ്സ് washingtonpost.com | Dec … Continue reading തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി
ലേഖകന്‍: admin
സാമൂഹ്യ നിയന്ത്രണമോ അതോ സാമൂഹ്യ നിക്ഷേപമോ
https://www.youtube.com/watch?v=_4_LbohtTpA Robert Reich
ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉപകരണങ്ങളുടെ ചെവിയിലെ സ്പീക്കര്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടക്ക് ക്ഷുദ്രശക്തികള്‍ ഒരു പ്രത്യേക പാര്‍ശ്വ ചാനല്‍ ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന ഉപയോക്താക്കളുടെ സംസാരം ചോര്‍ത്തുന്നു. EarSpy എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കണ്ടെത്തിയത് Texas A&M University, Temple University, New Jersey Institute of Technology, Rutgers University, University of Dayton എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്. ഫോണിന്റെ ചെവിയുടെ ഭാഗത്തെ സ്പീക്കറിനെയാണ് EarSpy ഉപയോഗിക്കുന്നത്. സ്പീക്കര്‍ ചെവിയുടെ അടുത്ത് പിടിച്ച് ആളുകള്‍ … Continue reading ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു
അലക്ക് വ്യവസായത്തിലെ തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കുക
https://mf.b37mrtl.ru/files/2018.07/5b4afd4adda4c867358b4578.mp4 Rosanna Rodriguez, Mahoma Lopez Laundry Workers Center On Contact
വെയില്‍സിലെ കാറ്റ് വെയില്‍സിന്
Wales ലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് 76 കാറ്റാടികളുണ്ട്. വെയില്‍സിലെ ആറിലൊന്ന് വീടുകള്‍ക്ക് ഇവ വൈദ്യുതി നല്‍കുന്നു. Vattenfall എന്ന കമ്പനിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വീഡിഷ് പേരാണ് ആ കമ്പനിയുടേത്. ആ കമ്പനിയുടെ അടിത്തറ Royal Waterfalls Board എന്ന സര്‍ക്കാര്‍ ജലവൈദ്യുതി കമ്പനിയിലാണ്. 1970കളില്‍ സ്വീഡനില്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനായി ആ കമ്പനിയെ വികസിപ്പിച്ചു. പിന്നീട് അവര്‍ യൂറോപ്പ് മൊത്തം പുനരുത്പാദിതോര്‍ജ്ജ വികസനത്തിലേക്ക് മാറി. — സ്രോതസ്സ് earthbound.report | Dec 15, 2022
യാത്ര ചെയ്യുന്നതിന്റെ ശരിക്കുള്ള വില
വിദൂര തൊഴില്‍ പ്രോത്സാഹിപ്പിക്കുക Average travel time to work round trip 2019 - 55.2 minutes reduces hourly pay 11.5%, compared to not commuting. adds 11.5% to an 8 hr workday. total 9.6 full days over a year. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Feb 3, 2023
ആദിവാസികളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കാനുള്ള സുപ്രീംകോടതി കേസ്
ആദിവാസി സമൂഹത്തലെ കുടുംബ വേര്‍തിരിക്കലിനെ തടയുന്ന 1978 ലെ Indian Child Welfare Act നെ കേന്ദ്രീകരിച്ചുള്ള വാദം സുപ്രീം കോടതി കേട്ടുതുടങ്ങി. Baby O എന്ന പേരിലെ Navajo പെണ്‍കുട്ടിയെ വളര്‍ത്തിയ വെള്ളക്കാരായ ദമ്പതികള്‍ Indian Child Welfare Act റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. Rebecca Nagle സംസാരിക്കുന്നു: നെവാഡയിലെ സുരക്ഷിത സ്വര്‍ഗ്ഗ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബേബി 0 ജനിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്. നെവാഡയിലെ Reno യില്‍ ജീവിക്കുന്ന വെള്ളക്കാരായ Heather Libretti ഉം … Continue reading ആദിവാസികളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കാനുള്ള സുപ്രീംകോടതി കേസ്
ബിസിനസില്‍ കറുത്തവരുടെ ജീവിതത്തിന് കാര്യമുണ്ടോ?
https://www.youtube.com/watch?v=CNKhf4PX_3Q Pamela Newkirk author of Diversity Inc
അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു
43 സംസ്ഥാനങ്ങളിലായുള്ള രാജ്യത്തെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. അതില്‍ പകുതിക്കും ശുദ്ധീകരണം നടത്താന്‍ പദ്ധതിയുമില്ല. Earthjustice and the Environmental Integrity Project എന്ന പരിസ്ഥിതി നിരീക്ഷണ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ ലാസ് വെഗാസിലെ മരുഭൂമി മുതല്‍ Massachusetts ന്റെ കിഴക്കന്‍ തീരം വരെയുള്ള അമേരിക്കയിലെ 292 സ്ഥലങ്ങള്‍ പരിശോധിച്ചു. കല്‍ക്കരി കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുമ്പോഴുണ്ടാകുന്ന വിഷപദാര്‍ത്ഥമായ കല്‍ക്കരി ചാരത്തെ ആണ് അവര്‍ പ്രധാനമായും ശ്രദ്ധിച്ചത്. — സ്രോതസ്സ് … Continue reading അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു
ലോകത്തിന്റെ ചിലഭാഗങ്ങളില്‍ വികസനം വേണം വേറേചിലടത്ത് ചുരുക്കലും
https://www.youtube.com/watch?v=bezkJjck9zs Developmentalism, Growth and Socialism DAVID HARVEY