toilet paper ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു രാസവസ്തുവും 'forever chemicals' ഉം B.C.യിലെ orcas ഉം വംശനാശം നേരിടുന്ന തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളിലും കണ്ടെത്തി. 2006 - 2018 കാലത്ത് ആറ് തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളില്‍ നിന്നും ആറ് Bigg's തിമിംഗലങ്ങളില്‍ നിന്നും എടുത്ത സാമ്പിള്‍ UBC യിലെ The Institute for the Ocean and Fisheries, British Columbia Ministry of Agriculture and Food, Fisheries and Oceans Canada എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. toilet paper … Continue reading കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി
ലേഖകന്‍: admin
മുതലാളിത്തം പ്രശ്നത്തില്‍
https://www.youtube.com/watch?v=GIKAzTyIDLg Yanis Varoufakis
ജറുസലേമിലെ സെമിത്തേരിയിലെ ഹീനമാക്കല്‍ ഒരു വിദ്വേഷക്കുറ്റമാണെന്ന് ആര്‍ച്ച് ബിഷപ്പ്
ജറുസലേമിലെ ഒരു പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലെ ഹീനമാക്കല്‍ വ്യക്തമായും വിദ്വേഷക്കുറ്റമാണെന്ന് ജറുസലേമിലെ Anglican Archbishop ആയ Hosam Naoum പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലേക്കും ഏറ്റവും വലതുപക്ഷമായ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം ആണിത് സംഭവിക്കുന്നത്. ഞായറാഴ്ച ജറുസലേമിലെ പ്രൊട്ടസ്റ്റന്റ് Mount Zion സെമിത്തേരിയില്‍ രണ്ട് പേര്‍ കടന്ന് കയറുകയും 30 ല്‍ അധികം ശവക്കല്ലറകള്‍ ഹീനമാക്കി. സുരക്ഷാ ടേപ്പുകളിലെ വീഡിയോയില്‍ നിന്ന് ഒരാള്‍ യഹൂദരൂപമുള്ളയാളാണ്. 1848 ല്‍ ആരംഭിച്ച ശവപ്പറമ്പ് പ്രാദേശിക സമൂഹമാണ് സംരക്ഷിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ … Continue reading ജറുസലേമിലെ സെമിത്തേരിയിലെ ഹീനമാക്കല്‍ ഒരു വിദ്വേഷക്കുറ്റമാണെന്ന് ആര്‍ച്ച് ബിഷപ്പ്
എങ്ങനെയാണ് ജാതീയ പക്ഷപാതം പ്രവര്‍ത്തിക്കുന്നത്
തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി
വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്. — സ്രോതസ്സ് washingtonpost.com | Dec … Continue reading തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി
സാമൂഹ്യ നിയന്ത്രണമോ അതോ സാമൂഹ്യ നിക്ഷേപമോ
https://www.youtube.com/watch?v=_4_LbohtTpA Robert Reich
ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉപകരണങ്ങളുടെ ചെവിയിലെ സ്പീക്കര്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടക്ക് ക്ഷുദ്രശക്തികള്‍ ഒരു പ്രത്യേക പാര്‍ശ്വ ചാനല്‍ ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന ഉപയോക്താക്കളുടെ സംസാരം ചോര്‍ത്തുന്നു. EarSpy എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കണ്ടെത്തിയത് Texas A&M University, Temple University, New Jersey Institute of Technology, Rutgers University, University of Dayton എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്. ഫോണിന്റെ ചെവിയുടെ ഭാഗത്തെ സ്പീക്കറിനെയാണ് EarSpy ഉപയോഗിക്കുന്നത്. സ്പീക്കര്‍ ചെവിയുടെ അടുത്ത് പിടിച്ച് ആളുകള്‍ … Continue reading ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു
അലക്ക് വ്യവസായത്തിലെ തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കുക
https://mf.b37mrtl.ru/files/2018.07/5b4afd4adda4c867358b4578.mp4 Rosanna Rodriguez, Mahoma Lopez Laundry Workers Center On Contact
വെയില്‍സിലെ കാറ്റ് വെയില്‍സിന്
Wales ലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് 76 കാറ്റാടികളുണ്ട്. വെയില്‍സിലെ ആറിലൊന്ന് വീടുകള്‍ക്ക് ഇവ വൈദ്യുതി നല്‍കുന്നു. Vattenfall എന്ന കമ്പനിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വീഡിഷ് പേരാണ് ആ കമ്പനിയുടേത്. ആ കമ്പനിയുടെ അടിത്തറ Royal Waterfalls Board എന്ന സര്‍ക്കാര്‍ ജലവൈദ്യുതി കമ്പനിയിലാണ്. 1970കളില്‍ സ്വീഡനില്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനായി ആ കമ്പനിയെ വികസിപ്പിച്ചു. പിന്നീട് അവര്‍ യൂറോപ്പ് മൊത്തം പുനരുത്പാദിതോര്‍ജ്ജ വികസനത്തിലേക്ക് മാറി. — സ്രോതസ്സ് earthbound.report | Dec 15, 2022
യാത്ര ചെയ്യുന്നതിന്റെ ശരിക്കുള്ള വില
വിദൂര തൊഴില്‍ പ്രോത്സാഹിപ്പിക്കുക Average travel time to work round trip 2019 - 55.2 minutes reduces hourly pay 11.5%, compared to not commuting. adds 11.5% to an 8 hr workday. total 9.6 full days over a year. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Feb 3, 2023