രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ] 2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും … Continue reading രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

അസഹിഷ്ണുത എന്നത് സുഖകരമല്ലാത്ത അഭിപ്രായവിത്യാസത്തെ അടിച്ചമര്‍ത്താനുള്ള തീവൃആഗ്രഹമാണ്

https://www.youtube.com/watch?v=BiqDZlAZygU Rowan Atkinson on free speech

അലാ അബ്ദ് എല്‍ ഫത്തയെ സ്വതന്ത്രനാക്കൂ അമേരിക്കേ

ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022

സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും

https://www.youtube.com/watch?v=RA3Q3mw19B4 Norman Finkelstein How true academic freedom creates intellectual conflict | Interview with Dr. Norman Finkelstein Influential political science expert Dr. Norman G. Finkelstein discusses the tension of revolutionary thinking and academia, how intellectuals wrongly tolerated Jeffrey Epstein, the 99% perspiration of rigorous study, his clashes with prominent academics, and the crushing loss of his … Continue reading സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും

ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകളെ നശിപ്പിക്കുന്നു

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022

ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക

https://www.youtube.com/watch?v=v49AE2nMhTI IDLES Talbot blames his mother’s death on NHS cuts. The album is dedicated to her and she appears on the cover. A loved one perished at the hand of the baron-hearted right Between 2010 and the release of Brutalism, the Conservative-led governments consistently increased the NHS budget by less than was needed — effectively … Continue reading ഭിന്നിപ്പക്കുക, കീഴ്പ്പെടുത്തുക