ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി

ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനയായ Socialist Workers Party (SWP) ന്റെ അകൌണ്ട് ഫേസ്‌ബുക്ക് അടച്ചുപൂട്ടി. Socialist Workers Party Facebook പേജും പ്രാദേശിക പേജുകളുടെ അക്കൌണ്ടുകളും ഒരു കാരണവും പറയാതെ ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്ന് ഇരകള്‍ പറഞ്ഞു. പാലസ്തീനേയും, Black Lives Matterനേയും പിന്‍തുണക്കുന്നതും Boris Johnson ന്റെ കോവിഡ് നയങ്ങളെ എതിര്‍ക്കുകകയും ചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ SWP Facebook താള് നിരന്തരം കൊടുക്കുമായിരുന്നു. രാജ്യം മൊത്തമുള്ള … Continue reading ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി

ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു

മിക്ക ആളുകള്‍ക്കും രണ്ട് ലിംഗ ക്രോമസോമുകളുണ്ട്. രണ്ട് X ഓ ഒരു X ഉം ഒരു Y യുമോ. അവ ഒരു രാജിയില്‍ സ്ത്രീ പുരുഷ ജീവശാസ്ത്ര സ്വഭാവങ്ങള്‍ നല്‍കുന്നു. പ്രതിരോധവ്യവസ്ഥ സംവിധാനം, നാഡീ വ്യവസ്ഥ വികാസം, രോഗ ഗ്രഹണക്ഷമത, മരുന്നുകളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി വളരെ വിശാലമായ ഫലങ്ങള്‍ ഈ ക്രോമസോമുകള്‍ക്കുണ്ട്. X, Y ക്രോമസോമുകളുടെ പ്രത്യേക പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന ചെയ്യുന്നത് വിഷമകരമാണ്. ഉദാഹരണത്തിന് ഇപ്പോഴുള്ള ഉപകരണങ്ങള്‍ വെച്ച് ജീനുകളുടേതോ ഹോര്‍മോണുകളുടേയോ ഫലങ്ങളെന്ന് കുരുക്കഴിക്കാന്‍ വിഷമമാണ്. ഈ … Continue reading ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

അമേരിക്കയിലെ ആദിവാസികളുടെ വോട്ടവകാശം ആക്രമണത്തില്‍

2020 ല്‍ ജോ ബൈഡന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആദിവാസി വോട്ടര്‍മാരാണ്. അരിസോണയില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത് അവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വോട്ടിങ് അവകാശം തിരിച്ചടി നേരിടുന്നു. set precincts ന് പുറത്തുള്ള ബാലറ്റ് ശേഖരം നിരോധിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന വിധി അരിസോണയില്‍ നിന്ന് വന്ന Brnovich v. Democratic National Committee കേസില്‍ സുപ്രീംകോടതി നടത്തി. അത് ആദിവാസികളുടെ വോട്ടവകാശം അടിച്ചമര്‍ത്തുമെന്ന് കരുതുന്നു. — സ്രോതസ്സ് democracynow.org | Nov 08, 2022

നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

1970 ല്‍ മനുഷ്യരുടെ എണ്ണം 370 കോടിയായിരുന്നു. ഇന്ന് നാം അത് ഇരട്ടിയാക്കി. 800 കോടി! ഈ ചെറിയ കാലത്ത് ഭൂമിയിലെ മൃഗങ്ങളുടെ എണ്ണത്തില്‍ 69% കുറവ് സംഭവിച്ചു! World Wildlife Fund ന്റെ "2022 Living Planet Report" ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ എണ്ണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്. — സ്രോതസ്സ് davidsuzuki.org | David Suzuki | Oct … Continue reading നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

തുര്‍ക്കി സാമ്രാജ്യത്തിന്റെ വിദേശികള്‍ക്കുള്ള ഇളവുകളില്‍ നിന്നാണ് ഇസ്രായേല്‍ ഉണ്ടായത്

https://www.youtube.com/watch?v=Mjc_z8EgGwY Bernard Regan The Balfour Declaration: A Blood-Drenched Centenary Global Empire