https://www.youtube.com/watch?v=eVr9hH6aBg0 and the solution is to change the system Richard Wolff
ലേഖകന്‍: admin
ടോര്‍ ബ്രൌസര്‍ 12.0 പ്രസിദ്ധീകരിച്ചു
Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്. — സ്രോതസ്സ് torproject.org | Dec 7, 2022
കുറ്റകരമായ സിറിയ മറച്ചുവെക്കല്‍ OPCW ചോര്‍ച്ച വ്യക്തമാക്കുന്നു
https://www.youtube.com/watch?v=IML3FpuLH_Q Theodore Postol
അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു
American Legislative Exchange Council (ALEC) അവരുടെ വാര്‍ഷിക States and Nation Policy Summit ന് വേണ്ടി ഈ ആഴ്ച Washington, D.C. യിലെ നക്ഷത്ര ഹോട്ടലായ Grand Hyatt ല്‍ ഒത്തുചേരുന്നു. അമേരിക്കയുടെ ഭരണഘടന തിരുത്തിയെഴുതുക, മുതലാളിത്തത്തെ “woke”, വിദ്വേഷപ്രസംഗങ്ങളും, വ്യാജവാര്‍ത്തകളും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. റിപ്പബ്ലിക്കന്‍ - aligned ഒത്തുചേരലായതിനാലും യോഗം വാഷിങ്ടണില്‍ നടക്കുന്നതിനാലും ധാരാളം GOP രാഷ്ട്രീയക്കാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വോട്ടവകാശം അടിച്ചമര്‍ത്തുക, കാലാവസ്ഥ മാറ്റത്തെ വിസമ്മതിക്കുക, തുടങ്ങി യൂണിയനുകളെ … Continue reading അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു
വംശവെറിയെ ഒന്നിപ്പിക്കുന്ന ഇസ്രായേലിന്റെ കൊറോണവൈറസ് സഖ്യം
https://www.youtube.com/watch?v=COfIJOt3cmg Netanyahu's coronavirus coalition consolidates apartheid: Inside Israel's extremism with David Sheen
വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന … Continue reading വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
നമ്മുടെ ഗ്രഹം – കാടുകള്‍
ബിപിയാണ് ഈ രാജ്യത്തെ നയിക്കുന്നത്
https://www.youtube.com/watch?v=bHo0lUsMTF0 Greg Palast Just 17 months before the Deepwater Horizon destroyed 600 miles of Gulf Coast, BP covered up a nearly identical blowout in the Caspian Sea.
അധികാരികളെ elect ചെയ്യുന്നതല്ല select ചെയ്യുന്നതാണ്
(elect, select ന് നല്ല മലയാളമുണ്ടോ?) https://www.youtube.com/watch?v=ClwJBN-cXtQ Greg Palast
അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം
സംസ്ഥാനത്തെ എല്ലാ കരാറുകാരും ഇസ്രായേലിനെ ബഹിഷ്കരിക്കില്ല എന്ന പ്രതിജ്ഞ ഒപ്പുവെക്കണം എന്ന അര്‍ക്കന്‍സാസ് നിയമം റദ്ദാക്കണമെന്ന് ACLU സുപ്രീം കോടതിയോട് ചോദിച്ചു. പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ കുറ്റകരമോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന നിയമം പാസാക്കിയ അമേരിക്കയിലെ 35 സംസ്ഥാനങ്ങളില്‍ ഒന്നാണ് അര്‍ക്കന്‍സാസ്. Arkansas Times ന്റെ പ്രസാധകനായ Alan Leveritt ന് വേണ്ടിയാണ് അര്‍ക്കന്‍സാസിനെതിരെ ACLU കേസ് കൊടുത്തിരിക്കുന്നത്. — … Continue reading അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം