https://www.youtube.com/watch?v=hEzXn8Ff3z0 MN Karassery #MNKarassery
ലേഖകന്‍: admin
നിങ്ങള്‍ക്ക് ടാങ്കുകളുടെ ആവശ്യമില്ല, അട്ടിമറി നടത്താന്‍ ബാങ്കുകള്‍ മതി
https://www.youtube.com/watch?v=LLozYSHze0Q Yanis Varoufakis bankers and fascists are united. we also have to unite.
സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി
കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി
ഡിക്കന്‍സ് വായിക്കൂ, മുതലാളിത്തം നമുക്ക് സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും കൊണ്ടുവന്നില്ല
https://www.youtube.com/watch?v=VdHO78PWr_8 Why wouldn't Peterson debate Wolff? | What Peterson doesn't want you to know about Marx 2020-05-13 Richard Wolff Schools Jordan Peterson on Marx, at #JPCON Dec 23, 2018
തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു
1965 ല്‍ Malcolm X നെ കൊന്നു എന്ന പേരില്‍ തെറ്റായി ശിക്ഷിക്കപ്പെട്ട് ദശാബ്ദങ്ങളായി ജയിലില്‍ കഴിഞ്ഞ രണ്ട് പേരുടെ കേസ് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ന്യൂയോര്‍ക്ക് നഗരവും ന്യൂയോര്‍ക്ക് സംസ്ഥാനവും സമ്മതിച്ചു. Muhammad Aziz നും മരിച്ച് പോയ Khalil Islam നും എതിരായ കുറ്റത്തില്‍ നീതിയുടെ ഗൌരവകരമായ തോല്‍വി നടന്നു എന്ന് കഴിഞ്ഞ വര്‍ഷം ഒരു ജഡ്ജി പറഞ്ഞിരുന്നു. Manhattan DA യുടെ ഓഫീസും Innocence Project ഉം നടത്തിയ … Continue reading തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു
റഷ്യാഗേറ്റും സിറിയയിലെ രാസാക്രമണത്തെക്കുറിച്ചുള്ള OPCW റിപ്പോര്‍ട്ടും
https://www.youtube.com/watch?v=zey2jlx37CI Aaron Maté
നോര്‍വ്വേയിലെ അഭയാര്‍ത്ഥി കൌണ്‍സില്‍ ഇസ്രായേലിന് മുന്നറീപ്പ് നല്‍കുന്നു
നാല് വര്‍ഷത്തിനകത്ത് ഇസ്രായേല്‍ അതിന്റെ അഞ്ചാം തെരഞ്ഞെടുപ്പ് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ ഫലം മിക്കവാറും അഴിമതി വിചാരണ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മുമ്പത്തെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അധികാരത്തിലെത്തുന്നതായിരിക്കും. കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ ഇസ്രായേല്‍ സൈന്യം രാത്രി റെയ്ഡില്‍ മാരകമായ ആക്രമണം നടത്തുന്നതിനിടക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുദ്ധക്കുറ്റ സാദ്ധ്യതയെക്കുറിച്ച് ഇസ്രായേലിനെ അന്വേഷിക്കണമെന്ന് International Criminal Court നോട് Amnesty International ആഗസ്റ്റില്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Nov 01, 2022
ഫാസിസ്റ്റ്, കഹാനിസ്റ്റ് തീവൃവാദികള്‍ ഇസ്രായേലില്‍ സ്വതന്ത്രരായി ജീവിക്കുന്നു
https://www.youtube.com/watch?v=tJdfGury5Sc Israeli journalist @DavidSheen tells the shocking story of how the fascist Kahanist extremists suspected of murdering Palestinian American activist Alex Odeh in a terrorist bomb attack in California in 1985 are living openly in Israel
കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു
കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് … Continue reading കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു
നമ്മുടെ സ്വന്തം സ്വത്വത്തെ വഞ്ചിക്കാതെ
https://www.youtube.com/watch?v=B7nEYtgz6vk Tribes | Dark Satire Short Film about Identity and Race see what we see as self-identity goes far beyond genetics or geopolitical demarcation the american founding doctrine of placing an individual above the collective results in a multifaceted society in which a person can identify with myriad subgroups based on factors like regional history … Continue reading നമ്മുടെ സ്വന്തം സ്വത്വത്തെ വഞ്ചിക്കാതെ