വാതകത്തിന്റെ വില കുറക്കാനെടുത്ത താല്‍പ്പര്യം പോലെ വീടുകളുടെ ഉയരുന്ന വാടകയെക്കുറിച്ച് ബൈഡന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് ഭവന വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. വാടകക്കാരുടെ സംരക്ഷണം അപ്രത്യക്ഷമാകുന്നതോടെ കുടിയൊഴിപ്പിക്കലും ഉയരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലേക്കും ഏറ്റവും വേഗതയില്‍ വാടക കൂടുന്നത് ദേശീയ അടിയന്തിരാവസ്ഥയാണെന്ന് വാടകക്കാരുടെ നൂറുകണക്കിന് യൂണിയനുകളും ഭവന സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. — സ്രോതസ്സ് democracynow.org | Aug 11, 2022
ലേഖകന്‍: admin
നമുക്ക് അറിയാത്ത ഏതെങ്കിലും രഹസ്യ പാരീസ് കരാറുണ്ടോ?
Greta Thunberg National Assembly in Paris 2019-07-23
സൌദി ട്വിറ്ററിനകത്ത് ചാരപ്പണി നടത്തുന്നു
മുമ്പത്തെ ഒരു ട്വിറ്റര്‍ ജോലിക്കാരനെ സൌദി അറേബ്യക്ക് വേണ്ടി ചാരപ്പണി നടത്തിയ കുറ്റത്തിന് കാലിഫോര്‍ണിയയിലെ ഒരു ജൂറി ശിക്ഷിച്ചു. സൌദിയിലെ വിമതരായ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതാണ് കുറ്റം. സൌദി രാജകുമാരന്‍ Mohammed bin Salman ന്റെ വിശ്വസ്ഥന് പതിനായിരക്കണക്കിന് ഡോളറിന് 6,000 ഓളം ട്വിറ്റര്‍ അകൌണ്ടുകളുടെ വിവരമാണ് Ahmad Abouammo എന്ന ജോലിക്കാരന്‍ പങ്കുവെച്ചത്. അതിലെ ഒരു അകൌണ്ട് സൌദിയിലെ aid worker Abdulrahman al-Sadhan ന്റേതായിരുന്നു. അദ്ദേഹം പേര് പുറത്ത് പറയാതെ സൌദി രാജകുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുള്ള … Continue reading സൌദി ട്വിറ്ററിനകത്ത് ചാരപ്പണി നടത്തുന്നു
സ്കൂള്‍ ഗ്രേഡ് മുതലാളിത്ത നിയന്ത്രണം പോലെയാണ്
Richard Wolff
വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?
"എന്തുകൊണ്ടാണ് എനിക്ക് റേഷൻ കടയിൽനിന്ന് അരി കിട്ടാത്ത്?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു. വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ആധാർ നമ്പർ റേഷൻ കാർഡുമായി … Continue reading വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?
ട്രമ്പ് സൃഷ്ടിച്ച സംവിധാനത്തെ പൊളിക്കുന്നത്
Nolan Higdon
ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു
ദീര്‍ഘകാലത്തെ ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത Walden Bello യെ “cyber libel” കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണിത് എന്ന് മിക്കവരും കരുതുന്നു. 1965 മുതല്‍ 1986 വരെ അമേരിക്കയുടെ പിന്‍തുണയോടെ രണ്ട് ദശാബ്ദക്കാലം ഫിലിപ്പീന്‍സില്‍ നിഷ്ഠൂര ഭരണം നടത്തിയ ഏകാധിപതി Ferdinand Marcos ന്റെ മകനായ പുതിയ പ്രസിഡന്റ് Ferdinand Marcos. ജനങ്ങള്‍ നടത്തിയ ഒരു വിപ്ലവത്തിലായിരുന്നു Marcos ന് അധികാരം നഷ്ടപ്പടത്. മുമ്പത്തെ പ്രസിഡന്റ് … Continue reading ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു
അമേരിക്കയുടെ ബലാല്‍സംഗ സംസ്കാരം
Anastasiya Gorodilova On Contact
ജാക്സണ്‍, മിസിസിപ്പിയിലെ ജല ദുരന്തം മുതലാളിത്തത്തിന്റെ കുറ്റകൃത്യമാണ്
ശുദ്ധജല ലഭ്യതയില്ലാതെയാണ് Jackson, Mississippi യിലെ ഒന്നര ലക്ഷം ജനങ്ങള്‍ ഈ ആഴ്ച കഴിച്ചുകൂട്ടിയത്. കഴിഞ്ഞ മാസം അവസാനം സംഭവിച്ച വലിയ വെള്ളപ്പൊക്കത്തില്‍ ജല-മലിനജല സംവിധാനങ്ങള്‍ തകര്‍ന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ജല സേവനം വീടുകള്‍ക്കും ബിസിനസുകള്‍ക്കും തിരിച്ച് കിട്ടിയെങ്കിലും ജൂലൈയില്‍ കൊടുത്ത വെള്ളം തിളപ്പിച്ചുപയോഗിക്കണം എന്ന ഉത്തരവ് നഗരത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വെള്ളം കുടിക്കാനാകാത്തതും മോശം മണമുള്ളതുമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുടിവെള്ള വിതരണ കേന്ദ്രങ്ങളില്‍ ആളുകള്‍ നീളമുള്ള വരികളില്‍ നിന്ന് ആഹാരം പാചകം ചെയ്യാനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായുള്ള … Continue reading ജാക്സണ്‍, മിസിസിപ്പിയിലെ ജല ദുരന്തം മുതലാളിത്തത്തിന്റെ കുറ്റകൃത്യമാണ്
രാഷ്ട്ര അധികാരത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി
Noam Chomsky