ഐക്യ രാഷ്ട്രങ്ങളില്‍ നിന്ന് സാമ്രാജ്യത്വ അമേരിക്കയിലേക്ക്

Daniel Immerwahr “United States” to Imperial America: Our Hidden Empire How to hide an empire. Empire Files

മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’

സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ വില്‍പ്പന വഴി പ്രതീക്ഷിച്ചതിലും വലിയ വരുമാനം Moderna റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ജീവന്‍രക്ഷ സാങ്കേതികവിദ്യ വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനായി പേറ്റന്റ് സംരക്ഷണം ഒഴുവാക്കണം എന്ന് ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു. രണ്ടാം പാദത്തില്‍ $470 കോടി ഡോളറിന്റെ വില്‍പ്പനയാണ് Cambridge, Massachusetts ആസ്ഥാനമായ Moderna റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേതിലും 9% അധികമാണിത്. കാലാവധി കഴിയാന്‍ പോകുന്ന അര കോടി ഡോളറിന്റെ വാക്സിന് പുറമേയാണിത്. തങ്ങളുടെ കോവിഡ്-19 … Continue reading മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’

ഭീകരവാദത്തിനെതിരായ യുദ്ധത്തിന് $6.4 ലക്ഷം കോടി ചിലവായി, 8 ലക്ഷം പേര്‍ മരിച്ചു

https://api.spreaker.com/v2/episodes/20195148/download.mp3 Neta Crawford

വൈറസ് വ്യാപനത്തില്‍ വര്‍ഗ്ഗം എങ്ങനെയാണ് ആഘാതമുണ്ടാക്കുന്നത്

അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലും monkeypox വ്യാപിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് വന്നു. New York City ഇപ്പോള്‍ monkeypox നെ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. ഈ സാംക്രമിക രോഗത്തിന്റെ കേന്ദ്രമായാണ് ഈ നഗരത്തെ അധികൃതര്‍ കാണുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഈ രോഗബാധ ഏല്‍ക്കുന്നതില്‍ ദുര്‍ബലരാണ്. California ഉം Illinois ഉം സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മൊത്തം 80 രാജ്യങ്ങളിലായി 23,000 അണുബാധ കണ്ടെത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍. ടെസ്റ്റ് കുറവായതിനാല്‍ യഥാര്‍ത്ഥ വ്യാപനം അറിയാതിരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ … Continue reading വൈറസ് വ്യാപനത്തില്‍ വര്‍ഗ്ഗം എങ്ങനെയാണ് ആഘാതമുണ്ടാക്കുന്നത്

ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും

Mirotvorets, അഥവ “Peacekeeper,” എന്ന പേരിലെ ഉക്രെയ്നിലെ കൊലപ്പട്ടികയെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. ആദ്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എഴുതിയത്. പിന്നീട് രണ്ടാമത്, Donbass പ്രദേശത്തെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള കീവിന്റെ രക്തരൂക്ഷിത യുദ്ധത്തിനെതിരെ സംസാരിച്ച ഉക്രെയ്നിലെ 13-വയസുകാരി Faina Savenkova യെ ആ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് എഴുതി. Mirotvorets എന്നത് ഒരു ഡാറ്റാബേസാണ്. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, “ഉക്രെയ്നിന്റെ ശത്രു” എന്ന് മുദ്രകുത്തപ്പെട്ട എല്ലാവരും ഉള്‍പ്പെട്ടതാണ് അത്. അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അകൌണ്ട്, അവരെ എളുപ്പം … Continue reading ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും

യുദ്ധത്തിനും ഭരണമാറ്റത്തിനുമായ സമ്മതി, കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെയാണ് നിര്‍മ്മിക്കുന്നത്

Max Blumenthal

മുമ്പത്തെ സിനഗോഗ് പ്രസിഡന്റിനെ തോല്‍പ്പിക്കാനായി എന്തുകൊണ്ടാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്?

ഡമോക്രാറ്റുകളിലെ പുരോഗമനവാദികളെ തോല്‍പ്പിക്കാനായി American Israel Public Affairs Committee (AIPAC) ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കുന്നു. മിഷിഗണില്‍ പ്രാഥമിക തെരഞ്ഞെടുപ്പിനായി സമ്മതിദായകര്‍ ബൂത്തുകളിലേക്ക് ചൊവ്വാഴ്ച പോകുകയാണ്. അവിടെ രണ്ട് പ്രാവശ്യം ജനപ്രതിനിഥിയായ Andy Levin നെ ലക്ഷ്യം വെച്ചുകൊണ്ട് $30 ലക്ഷം ഡോളറാണ് AIPAC ചിലവാക്കിയത്. Levin ഒരു യഹൂദപ്പള്ളിയുടെ മുമ്പത്തെ പ്രസിഡന്റായിരുന്നു. മിഷിഗണിലെ ഒരു പ്രധാനപ്പെട്ട യഹൂദ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ Sander Levin ഉം ജനപ്രതിനിധിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ … Continue reading മുമ്പത്തെ സിനഗോഗ് പ്രസിഡന്റിനെ തോല്‍പ്പിക്കാനായി എന്തുകൊണ്ടാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്?