Geoengineering is not a solution.
ലേഖകന്‍: admin
KKK യുടെ കുട്ടികള്‍: സവര്‍ണ്ണാധിപത്യക്കാര്‍ ബോസ്റ്റണില്‍ ജാഥ നടത്തി
“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org | Jul 06, 2022
തോട്ടങ്ങളെ രക്ഷിക്കുക
https://vimeo.com/168480661 No Place to Grow No Place to Grow is a short film that follows a group of Latino farmers that find themselves representing a movement to save the last green space centered within a neighborhood facing gentrification. Over time we find out what happens when migrated farming traditions intersect with the “urban growth machine.” … Continue reading തോട്ടങ്ങളെ രക്ഷിക്കുക
വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു
തിങ്കളാഴ്ത Illinois ലെ Highland Park ല്‍ നടന്ന July Fourth (സ്വാതന്ത്ര്യദിന) പ്രകടനത്തില്‍ തോക്കുധാരി ഏഴുപേരെ വെടിവെച്ച് കൊന്നു, ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കുറ്റവാളിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ ഷിക്കാഗോ പ്രദേശം നിശ്ഛലമായി. പിന്നീട് ഒരു കുറ്റാരോപിതനെ പോലീസ് കണ്ടെത്തി. 8 - 85 വയസ് വരെ പ്രായമായ ആളുകള്‍ക്കാണ് വെടിയേറ്റത്. മരിച്ചവരൊക്കെ മുതിര്‍ന്നവരാണ്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമൂഹത്തിലെ ജാഗരൂകനായ ഒരു വ്യക്തി നല്‍കിയ tip ന്റെ … Continue reading വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു
തങ്ങള്‍ വെറുക്കുന്നതിനെതിരെ ആളുകളെ സംഘടിപ്പിക്കാനുള്ള ഒരു വാക്ക്
Debunking Jordan Peterson’s “Cultural Marxism” Richard Wolff Empire Files
വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി
വായൂ മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത്. കുട്ടികാലത്തെ സ്വഭാവ പ്രശ്നങ്ങളേയും എന്തിന് IQ നെ പോലും വായൂ മലിനീകരണം സ്വാധീനിക്കുന്നുണ്ട് എന്നാണ് കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. prenatal, postnatal കാലത്തെ വായൂമലിനീകരണ സമ്പര്‍ക്കം കുട്ടികള്‍ക്ക് ദോഷമാണെന്ന് University of Washington നയിച്ച പഠനത്തിലെ തെളിവുകള്‍ കാണിക്കുന്നു. Environmental Health Perspectives ല്‍ ആണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഗര്‍ഭകാലത്ത് കൂടുതല്‍ nitrogen dioxide (NO2) സമ്പര്‍ക്കം ഏറ്റ അമ്മമാരുടെ കുട്ടികള്‍ക്ക് സ്വഭാവ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. 2 - … Continue reading വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി
ഫാസിസത്തിനെതിരായ സമരം
Looking at the activism of Clara Zetkin Anthony Arnove On Contact
വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു
കോവിഡ് മഹാമാരി അടിത്തറയായുള്ള സാമ്പത്തിക പ്രതിസന്ധി വലുതാകുന്നതോടെ ബ്രിട്ടണിലെ ആയിരക്കണക്കിന് food banks കഷ്ടത്തിലാകുന്നു. കഴിഞ്ഞ 40 വര്‍ഷളിലേക്കും ഏറ്റവും വേഗത്തില്‍ വില വര്‍ദ്ധിക്കുന്നു. കോവിഡ്, supply chain പ്രതിസന്ധി, റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധം ഇവ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന ആഹാര, ഇന്ധന വിലയുടെ പിടിയിലാണ്. G7 രാജ്യങ്ങളിലേറ്റവും കൂടുതല്‍ പണപ്പെരുപ്പം അനുഭവിക്കുന്ന ബ്രിട്ടണ്‍ ബ്രക്സിറ്റ് കാരണമായ ആഘാതവും സഹിക്കുന്നുണ്ട്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ ജനുവരിയില്‍ വിരമിച്ച തനിക്ക് ആഹാരത്തിനായി കൈനീട്ടേണ്ട അവസ്ഥ … Continue reading വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു
ഇനിയും പട്ടിണിയില്ലാതാക്കുകയാണ്
https://twitter.com/i/status/1544709008635879430 2021: UN State of Food Security and Nutrition report
കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും, കാലാവസ്ഥ പ്രശ്നത്തെ നേരിടാനുമുള്ള EPAയുടെ അധികാരത്തെ സുപ്രീംകോടതി പരിമിതപ്പെടുത്തി
കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരു അടിയായി, ഊര്‍ജ്ജ നിലയങ്ങളുടെ ഉദ്‌വമനത്തിന് പരിധി വെക്കുന്ന Environmental Protection Agency ന്റെ കഴിവിനെ അമേരിക്കയിലെ സുപ്രീംകോടതി ഗൌരവകരമായി പരിമിതപ്പെടുത്തി. West Virginia v. EPA എന്ന കേസില്‍ ധാരാളം സംസ്ഥാനങ്ങളെ നയിച്ചുകൊണ്ട് West Virginia യും ഫോസിലിന്ധന കമ്പനികളും ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന Clean Air Act ന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു. കാര്‍ബണ്‍ ഉദ്‌വമനം പരിമിതപ്പെടുത്താനും കാലാവസ്ഥ പ്രശ്നത്തിന്റെ മോശം ഫലത്തിനെതിരെ പ്രവര്‍ത്തിക്കാനുമുള്ള ഫെഡറല്‍ ഏജന്‍സിയുടെ അധികാരത്തെ 6-3 എന്ന … Continue reading കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും, കാലാവസ്ഥ പ്രശ്നത്തെ നേരിടാനുമുള്ള EPAയുടെ അധികാരത്തെ സുപ്രീംകോടതി പരിമിതപ്പെടുത്തി