Robert Reich
ലേഖകന്‍: admin
അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു
പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിന്റെ വിഷമമിപ്പിക്കുന്ന സ്ഥിതിവരക്കണക്കുകള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളു. 580 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് 1950 - 2015 കാലത്ത് ലോകം ഉത്പാദിപ്പിച്ചത്. അതില്‍ 9% മാത്രമേ ഇതുവരെ പുനചംക്രമണം ചെയ്തിട്ടുള്ളു. ബാക്കിയുള്ളത്, കത്തിച്ച് കളയുകയോ, ഭൂമിയില്‍ കുഴിച്ചുമൂടുകയോ, ചുറ്റുപാടും വലിച്ചെറിയപ്പെടുകയോ ആണ് ഉണ്ടായത്. Environmental Protection Agency യുടെ കണക്ക് പ്രകാരം 2018 ല്‍ 8.7% പ്ലാസ്റ്റിക് അമേരിക്ക പുനചംക്രമണം ചെയ്തു. എന്നാല്‍ Last Beach Cleanup, Beyond Plastics എന്നീ സംഘടനകളുടെ … Continue reading അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു
ഒരു ധാര്‍മ്മിക പുനരുജ്ജീവനത്തിനായുള്ള ആഹ്വാനം
https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis
ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം
ലണ്ടനിലെ തേംസ് ബ്രസീലിലെ ആമസോണ്‍ ഉള്‍പ്പടെ ലോകത്തെ 258 നദികളില്‍ നടത്തിയ പഠനത്തില്‍ carbamazepine, metformin, caffeine പോലുള്ള 61 മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി. രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക സ്ഥിതിയും അവിടുത്തെ നദികളിലെ ഉയര്‍ന്ന മരുന്ന് മലിനീകരണവും തമ്മില്‍ ശക്തമായ ബന്ധം ഉണ്ട്. (താഴ്ന്ന-മദ്ധ്യ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ മലിനപ്പെടുന്നത്.) ലോകത്തെ ഏറ്റവും മലിനപ്പെട്ട രാജ്യങ്ങളും പ്രദേശങ്ങളും ആണ് ഏറ്റവും കുറവ് ഗവേഷണങ്ങള്‍ നടത്തപ്പെട്ടവ. (sub-saharan ആഫ്രിക്ക, തെക്കെ അമേരിക്ക, തെക്കനേഷ്യയുടെ ചില ഭാഗങ്ങള്‍). നാലിലൊന്ന് സ്ഥലങ്ങളില്‍ മലിനീകരാരികള്‍ … Continue reading ലോകത്തെ നദികളിലുള്ള മരുന്ന് മലിനീകരണം
ഡ്രൈവറുടെ സീറ്റിലെ ക്രൂരന്
Madawi Al-Rasheed Saudi Arabia The World Today
ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു
Boris Johnson ന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് ഇന്‍ഡ്യയിലേയും UAEയിലേയും, Cyprus യിലേയും Jordan യിലേയും ജോലിക്കാര്‍ ജൂലൈ 2020 - ജൂണ്‍ 2021 സമയത്ത് ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ Pegasus ഉപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ടോറന്റോ ആസ്ഥാനമായ ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ Citizen Lab നടത്തിയ വിശകലനത്തില്‍ 10 Downing Street മായി ബന്ധമുള്ള ഒരു ഉപകരണത്തില്‍ ഈ malware കണ്ടെത്തിയിരുന്നു. The New Yorker … Continue reading ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു
എല്ലാം അല്ലെങ്കില്‍ ഒന്നും ഇല്ല
— സ്രോതസ്സ് scheerpost.com | Mr. Fish | Apr 27, 2022
ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി
കാലാവസ്ഥ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു ശാസ്ത്രജ്ഞന്‍ ജാമ്യം ലഭിക്കാക്കാത്തതിനാല്‍ നിരാഹാര സമരം തുടങ്ങി. ലണ്ടനിലെ Department for Business, Energy and Industrial Strategy ല്‍ വെച്ച് 24 ശാസ്ത്രജ്ഞര്‍ പങ്കടുത്ത പ്രതിഷേധത്തില്‍ നിന്ന് ജൈവശാസ്ത്രജ്ഞയായ Emma Smart യെ വ്യാഴാഴ്ച തടവില്‍ വെച്ചു എന്ന് സാമൂഹ്യ സംഘമായ Extinction Rebellion അവകാശപ്പെട്ടു. Charing Cross പോലീസ് സ്റ്റേഷനില്‍ തടവിലിട്ടിരിക്കുന്ന ഇപ്പോള്‍ ജലപാനം പോലും ഉപേക്ഷിച്ചിരിക്കുന്ന Smart ശനിയാഴ്ചത്തെ കോടതി വാദത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ … Continue reading ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി
Technocratic സമൂഹത്തില്‍ കവിയുടെ കര്‍ത്തവ്യം
Gerald Stern On Contact
ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലുള്ള ബാഗ്ച ഗ്രാമത്തിൽ അധിവസിക്കുന്ന സഹരിയ ആദിവാസികളെ ആഫ്രിക്കൻ ചീറ്റകൾക്ക് ഇടമൊരുക്കാനായി കുടിയൊഴിപ്പിക്കുകയാണ്. അനേകം പേരുടെ ജീവനോപാധി തകർക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതകൾ ക്ഷണിച്ചു വരുത്തുന്നതുമായ നീക്കമാണിത്. മധ്യപ്രദേശിലെ ശിവ്പൂർ ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബാഗ്ച ഗ്രാമം സഹരിയ ആദിവാസികളുടേതാണ്. സംസ്ഥാനത്തെ അതീവ ദുർബല ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്കിടയിലെ സാക്ഷരത 42 ശതമാനമാണ്. വിജയ്പ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ബാഗ്ച ഗ്രാമത്തിൽ 2011ലെ സെൻസസ് അനുസരിച്ച് 556 ആണ് ജനസംഖ്യ. മണ്ണും … Continue reading ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്