Peter Phillips Giants Empire Files
ലേഖകന്‍: admin
കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു
25 ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പ്രബന്ധങ്ങളുടെ താളുകള്‍ UK Department for Business, Energy and Industrial Strategy യുടെ ജനാലകളില്‍ ഒട്ടിച്ച് വെച്ചു. അവര്‍ അവരുടെ കൈകളും പശവെച്ച് ജനാല ചില്ലില്‍ ഒട്ടിച്ചുവെച്ചു. സര്‍ക്കാര്‍ അവഗണിക്കുന്ന കാലാവസ്ഥ ശാസ്ത്രത്തെ വെളിച്ചത്തിലെത്തിക്കാനായാണ് അവര്‍ അത് ചെയ്തത്. Scientists for Extinction Rebellion എന്ന സംഘടനയുടെ അംഗങ്ങളായ ഈ ശാസ്ത്രജ്ഞര്‍ 11am ന് ശേഷം 1 Victoria Street, Westminster, London ലെ വകുപ്പിന്റെ കെട്ടടത്തിലെത്തി. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും … Continue reading കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു
ഒറാങ്ങുട്ടാന്റെ പുതിയ സ്പീഷീസ് ഭീഷണിയിലാണ്
Now Or Never (2019) https://www.nowornever-film.com
ഭവാനി മഹാതൊ വിപ്ലവത്തെ ഊട്ടിയപ്പോള്‍
"ക്വിറ്റ് ഇൻഡ്യ സമരകാലത്ത് താങ്കളുടെ ഭർത്താവ് ബൈദ്യനാഥ് 13 മാസങ്ങൾ ജയിലിലായിരുന്നത് താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നിരിക്കണം?" പുരുലിയയിൽ വച്ച് ഞാൻ ഭവാനി മഹാതോയോട് ചോദിച്ചു. "അത്തരം വലിയൊരു കൂട്ടുകുടുംബം നടത്തുന്നതും..." "ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു”, അവർ പറഞ്ഞു. "എല്ലാ ഉത്തരവാദിത്തങ്ങളും എനിക്കായിരുന്നു. എല്ലാ വീട്ടുജോലികളും ഞാനാണ് ചെയ്തത്. എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു. ഞാൻ കുടുംബം നടത്തി. 1942-43-ൽ ആ സംഭവങ്ങളെല്ലാം നടന്നപ്പോൾ ഞാൻ എല്ലാവരേയും നോക്കി.” ‘സംഭവങ്ങൾ’ക്ക് ഭവാനി പേരൊന്നും നൽകുന്നില്ല. പക്ഷെ മറ്റു … Continue reading ഭവാനി മഹാതൊ വിപ്ലവത്തെ ഊട്ടിയപ്പോള്‍
എന്താണ് വര്‍ഗ്ഗം
Richard Wolff
Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി
കഴിഞ്ഞ ശരല്‍കാലത്ത് Black Lives Matter ന്റെ മൂന്ന് നേതാക്കള്‍ — Patrisse Cullors, Alicia Garza, and Melina Abdullah — തെക്കന്‍ കാലിഫോര്‍ണിയയിലെ വിലപിടിച്ച ഒരു വീടിന്റെ നടുമുറ്റത്തെ ഒരു മേശക്ക് ചുറ്റുമിരുന്നു. George Floyd ന്റെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആ സ്ത്രീകള്‍ ഒരു യൂട്യൂബ് വീഡിയോ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ തങ്ങളുടെ വംശീയ നീതി പ്രവര്‍ത്തികളെക്കുറിച്ചും കഴിഞ്ഞ വര്‍ഷം അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളേയും കുറിച്ച് വിവരിച്ചു. ഒരു സ്ത്രീയും തങ്ങളുടെ പിറകിലുള്ള … Continue reading Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി
സത്യപ്രവര്ത്തകര്ക്കെതിരായ യുദ്ധത്തെ എന്തുകൊണ്ട് നിങ്ങള്‍ കാര്യമാക്കണം
230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍
ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍
ഊബറും, ലിഫ്റ്റും തൊഴിലാളികളെ ചൂഷണം അടിമത്ത വ്യവസ്ഥയാണ്
ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ
ആഗോളമായി ഫോസിലിന്ധനങ്ങള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡി കിട്ടുന്നത്. അത് GDP യുടെ 6.8% ആണ്. 2025 ആകുമ്പോഴേക്കും അത് GDPയുടെ 7.4% ആകും. 2020 ല്‍ 8% സബ്സിഡിയും 6% നികുതി ഇളവുകളും ആയിരുന്നു. ബാക്കിയുള്ളത് വിലയിലുള്‍പ്പെടുത്താത്ത പാരിസ്ഥിതിക വിലകളാണ്. ഈ വര്‍ഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് $73000 കോടി ഡോളര്‍ പണം നേരിട്ടും അല്ലാത്തതുമായ സബ്സിഡികള്‍ക്കായി നല്‍കി. 2025 ല്‍ അത് $85000 കോടി ഡോളര്‍ ആയി കൂടും. 2027 വരെയെങ്കിലും … Continue reading ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ