Johann Hari
ലേഖകന്‍: admin
സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം
1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി. അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു. Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത … Continue reading സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം
റഷ്യാഗേറ്റിന്റെ മനശാസ്ത്രം
Gabor Maté
മുമ്പ് സ്ഥിരമെന്ന് കരുതിയിരുന്ന കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളി തകര്‍ന്നു
ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലിപ്പത്തിലെ മഞ്ഞ് പാളി കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഏല്‍ക്കാത്ത സ്ഥായിയാ സ്ഥലം ആയിരുന്നു അതെന്നാണ് ഇതുവരെ കരുതിയിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ആ സ്ഥലം അതിവേഗം ചുരുങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. Conger, Glenzer ഹിമാനികളിലെ 1200 ചതു.കിലോമീറ്റര്‍ മഞ്ഞ് പാളിയാണ് മാര്‍ച്ച് 14 - 16 നിടക്ക് പൊട്ടിയത്. — സ്രോതസ്സ് abcnews.go.com | 25 Mar 2022
തിരികെ ജോലിക്ക് പോകുന്നു
— സ്രോതസ്സ് scheerpost.com | Mr. Fish | Apr 8, 2022
2016 – 2020 കാലത്ത് 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്‍ഡ്യയില്‍ നടന്നു
ഏകദേശം 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്ത് 2016 - 2020 കാലത്ത് രേഖപ്പെടുത്തി എന്ന് Union Minister of State for Home ആയ Nityanand Rai ലോക്സഭയില്‍ പറഞ്ഞു. 2.76 ലക്ഷം കലാപ കേസ് ഈ കാലത്ത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു എന്നും മന്ത്രി പറഞ്ഞു. National Crime Records Bureau (NCRB) യുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് റായ് പറഞ്ഞു. 857 സാമുദായിക, മതപരമായ ലഹളകള്‍ ആണ് 2020 ല്‍ രജിസ്റ്റര്‍ ചെയ്തത്. 2019 … Continue reading 2016 – 2020 കാലത്ത് 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്‍ഡ്യയില്‍ നടന്നു
സര്‍ക്കാര്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശേഖരിക്കുകയാണ്
William Binney NSA Whistleblower: Government Collecting Everything You Do Empire Files
ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി
കോവിഡ്-19 മഹാമാരി അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ അതീവനാശമുണ്ടാക്കി എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് പണക്കാരും ദരിദ്രരും എന്ന വിവേചനം കാണിച്ചില്ലെങ്കിലും സമൂഹവും സര്‍ക്കാരും അത് ചെയ്തു. കൊറോണ വൈറസിനാല്‍ പത്ത് ലക്ഷം മരണം എന്ന നിലയിലേക്ക് അമേരിക്ക എത്തുന്നതിനിടക്ക് അനുപാതമില്ലാത്ത മനുഷ്യ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് Poor People’s Pandemic Report ല്‍ പറയുന്നത്. അമേരിക്കയിലെ 3,000 ല്‍ അധികം ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സമ്പന്ന ജില്ലകളെക്കാള്‍ രണ്ടിരട്ടി ആളുകളാണ് … Continue reading അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി
ഭീകരതക്കെതിരായ യുദ്ധില് ഇല്ലാതെ പോകുന്നതെന്ത്
Peter Byrne