ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം നെതന്യാഹു തുടരുന്നതിന്റെ ഇടക്ക്, മൂന്ന് മാസം മുമ്പ് തുടങ്ങിയ ഇസ്രായേലക്രമണത്തിന് ശേഷം നിർബന്ധിതമായ സൈനിക സേവനം നിരസിച്ച ആദ്യത്തെ ഇസ്രായേലുകാരൻ. 18 വയസുള്ള Tal Mitnick ഇസ്രായേലിലെ conscientious objector ആണ്. താൻ സൈനിക സേവനം നിരസിക്കുന്നു എന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചു. “പ്രതികാരത്തിന്റെ യുദ്ധത്തിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ 30 ദിവസത്തേക്ക് സൈനിക തടവറയിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org | Jan 19, … Continue reading സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ
ലേഖകന്: admin
എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
by Richard Stallman [From Datamation, March 1 1996] ഇന്റർനെറ്റിലെ “അശ്ലീലത തടയാൻ” ഒരു ബില്ല് കുറച്ച് മിടുക്കരായ ജനപ്രതിനിധികൾ കഴിഞ്ഞ വേനൽക്കാലത്ത് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശരൽക്കാലത്ത് വലതുപക്ഷ ക്രിസ്ത്യാനികൾ ഇത് അവരുടെ സ്വന്തം വിഷയമാക്കി മാറ്റി. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ക്ലിന്റൺ ആ നിയമം ഒപ്പുവെച്ചു. ഈ ആഴ്ച ഞാൻ GNU Emacs സെൻസറ് ചെയ്യുന്നു. ഇല്ല, GNU ഇമാക്സിൽ അശ്ലീലത ഇല്ല. അതൊരു സോഫ്റ്റ്‍വെയർ പാക്കേജാണ്. അവാർഡ് കിട്ടിയ, വിപുലീകരിക്കാവുന്ന, പ്രോഗ്രാം ചെയ്യാവുന്ന … Continue reading എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും
തിരക്കുള്ള റോഡിന് സമീപമാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ റോഡിലെ എഞ്ജിനുകളുടെ ഇരമ്പലും, ഹോൺ ശബ്ദവും, സൈറണുകളും നിങ്ങളുടെ രക്ത സമ്മർദ്ദം വർദ്ധിപ്പിക്കും. JACC ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം ഇത് ഉറപ്പിക്കുന്നു. റോഡിലെ ബഹളം രക്താതിസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്ന് മുമ്പ് നടന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ശക്തമായ തെളിവുകൾ കുറവായിരുന്നു. റോഡിലെ ശബ്ദമാണോ വായൂമലിനീകരണമാണോ പ്രധാന പങ്ക് വഹിക്കുന്നത് എന്നതിൽ ഉറപ്പില്ലായിരുന്നു. റോഡിലെ ഗതാഗത ബഹളം കൊണ്ട് മാത്രം രക്താതിസമ്മർദ്ദം വർദ്ധിക്കാം എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്. … Continue reading റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും
നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1). ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് … Continue reading നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
സംഘടനകൾ, കർഷക പ്രതിനിധികൾ, ഉപഭോക്താക്കൾ, വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അണിചേരുന്ന GM-Free India എന്ന സംഘടന അവരുടെ നിരാശയും, Food Safety and Standards Authority of India (FSSAI)യുടെ ജനിതകമാറ്റംവരുത്തിയ ആഹാരത്തെക്കുറിച്ചുള്ള കരട് നിയന്ത്രണങ്ങിൽ വ്യാകുലതയും പ്രകടിപ്പിച്ചു. പൗരൻമാരുടെ താൽപ്പര്യമല്ല കരട് പ്രകടിപ്പിക്കുന്നത്. പകരം ബിസിനസ് താൽപ്പര്യങ്ങളാണ്. തങ്ങളുടെ മുമ്പത്തെ പ്രതികരണങ്ങളിലെ ഒരു input പോലും FSSAI പരിഗണിച്ചില്ല എന്ന് FSSAI ന്റെ തലവന് അയച്ച കത്തിൽ സംഘം സൂചിപ്പിച്ചു. — സ്രോതസ്സ് downtoearth.org.in | … Continue reading ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി
2022 ലോക കപ്പ് ഖത്തറിൽ തുടങ്ങുകയാണ്. ലോകം മൊത്തമുള്ള ആരാധകർ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ട്ബാൾ മൽസരം കാണാനായി എത്തും. ഖത്തറിലെ തീവ വേനൽ ചൂട് കാരണം ഇത് ആദ്യമായാണ് ശീതകാലത്ത് കളി നടത്തുന്നത്. ലോക കപ്പ് നടത്തുന്ന മദ്ധ്യ പൂർവ്വേഷ്യയിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ. ഒരു ദശാബ്ദം മുമ്പ് ഡിസംബർ 2010 ൽ ആണ് അവർക്ക് ആദ്യമായി ലോക കപ്പ് നടത്താനുള്ള നറുക്ക് കിട്ടിയത്. കുറച്ച് കഴിഞ്ഞപ്പോൾ അറബ് വസന്ത പ്രതിഷേധം തുടങ്ങി. ദ്രവ … Continue reading മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി
വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു
വർഷങ്ങളായി കണ്ടിട്ടില്ലാത്ത പണപ്പെരുപ്പ നിലക്കിടക്ക് തങ്ങൾ സാമ്പത്തികമായി സമ്മർദ്ദത്തിലാണ് എന്ന് ധാരാളം അമേരിക്കക്കാർ പറയുന്നു. നിലനിൽക്കാനായി അവർക്ക് ആഹാരം ഉപേക്ഷിക്കുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. ധാരാളം സർവ്വേകൾ സാമ്പത്തിക വെല്ലുവിളിയുടെ ഈ യുഗത്തിന്റെ ചിത്രം വരക്കുന്നു. ഏറ്റവും പുതിയതായി Clever Real Estate നടത്തിയ സർവ്വേയിൽ, ആളുകളുടെ വ്യക്തിപരമായ സാമ്പത്തിക അവസ്ഥ ഏറ്റവും വലിയ സമ്മർദ്ദമാണെന്ന് 61% ആളുകളും പറഞ്ഞു. 1,000 പേരിലാണ് സർവ്വേ നടത്തിയത്. ഏറ്റവും പ്രധാനപ്പെട്ടത്: വീടിന്റെ പണം അടക്കാനായി ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് … Continue reading വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു
വിദ്യാഭ്യാസ മാൽവെയർ ആപ്പ് “എലോങ്ങ്”
അദ്ധ്യാപകരുമായുള്ള കുട്ടികളുടെ സംസാരിത്തിനായി സക്കർബർഗ് നിയന്ത്രിക്കുന്ന ഒരു കമ്പനി വികസിപ്പിച്ച കുത്തക “വിദ്യാഭ്യാസ” ആപ്പ് Along ഉപയോഗിക്കാൻ കമ്പനി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. അവർ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ വളരെ sensitive ആണ്. ഡാറ്റയെ അനോണിയാക്കാനുള്ള ശക്തി കമ്പനി തങ്ങൾക്ക് തന്നെ നിയോഗിക്കുന്നുണ്ടെങ്കിലും അങ്ങനെ അനോണിയാക്കിയ ഡാറ്റയിൽ നിന്ന് മിക്ക വിദ്യാർത്ഥികളേയും തിരിച്ചറിയാൻ കഴിയുന്നതാണ്. മിക്ക സമയത്തും അനോണിവൽക്കരണം എളുപ്പത്തിൽ മറിച്ചിടാനാകും. ഡാറ്റയെ പിൻതുടർന്ന് വ്യക്തിപരമായി തിരിച്ചറിയാനുമാകും. — സ്രോതസ്സ് gnu.org
അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി
വിരലിലെണ്ണാവുന്ന കുറച്ച് കമ്പനികളാണ് സാധാരണ അമേരിക്കക്കാർ ദിവസവും വാങ്ങുന്ന പലചരക്ക് സാധനങ്ങളുടെ 80% കമ്പോള പങ്കിന്റെ ഭൂരിഭാഗം നിയന്ത്രിക്കുന്നത് എന്ന് പുതിയ വിശകലനം കണ്ടെത്തി. Guardian ഉം Food and Water Watch ഉം സംയുക്തമായാണ് ഈ അന്വേഷണം നടത്തിയത്. അത് പ്രകാരം വ്യത്യസ്ഥമായ ബ്രാന്റുകളാൽ നിറഞ്ഞ സൂപ്പർ മാർക്കറ്റിന്റെ അലമാരകൾക്കുപരിയായി ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നത് കൂടുലും ഒരു മിഥ്യയാണ്. വിത്ത്, വളം തുടങ്ങി അറവ് ശാലയും സൂപ്പർമാർക്കറ്റും ധാന്യങ്ങളും മദ്യവും വരെ ഭക്ഷ്യ വിതരണ ചങ്ങലയുടെ … Continue reading അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി
ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു
ഞായറാഴ്ച [19 മാർച്ച്], രണ്ട് ഇസ്രായേലി തീവൃവാദികൾ ജറുസലേമിലെ Gethsemane ന്റെ ഗ്രീക്ക് ഓർത്തഡോക്സ് സഭ പള്ളിയിൽ പ്രവേശിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ആർച്ച് ബിഷപ്പ് Joachim നെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോയിൽ രേഖപ്പെടുത്തി. ആക്രമകാരികളെ അറസ്റ്റ് ചെയ്തു. പള്ളികളേയും, സെമിനാരികളേയും, കൃസ്ത്യാനികളുടെ സ്വത്തിനും ലക്ഷ്യം വെച്ച് തീവൃവാദി ഇസ്രായേൽ സംഘങ്ങൾ നടത്തുന്ന ഭീകര ആക്രമണങ്ങൾ ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുകയാണെന്ന് ജറുസലേമിലെ പാത്രിയാർക്കേറ്റ് പ്രതിനിധാനം ചെയ്യുന്ന Patriarch Theophilis III ഞായറാഴ്ച പത്രപ്രസ്ഥാവനയിൽ … Continue reading ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു