— സ്രോതസ്സ് downtoearth.org.in | 05 Jun 2022
ലേഖകന്‍: admin
പരിസ്ഥിതി മന്ത്രാലയം (വെട്ടിത്തെളിപ്പിക്കൽ)
— സ്രോതസ്സ് downtoearth.org.in | 05 Jun 2022
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു
മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു
പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?
ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു. Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ "Revoking Your Rights: The Ongoing Crisis in Abortion Care Access," എന്ന … Continue reading പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?
മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്
Alice Pailhès https://www.ted.com/talks/alice_pailhes_what_magic_tricks_can_reveal_about_free_will/ ഒരു ചെറിയ ചിന്താ പരീക്ഷണം കൊണ്ട് തുടങ്ങാം എന്ന് ഞാന്‍ കരുതുന്നു. ഈ മേശയുടെ അടുത്ത് എന്റെ നേരെ നോക്കി നിങ്ങളിരിക്കുന്നു എന്ന് കരുതുക. ഈ കാര്‍ഡുകളിലൊന്ന് എന്റെ നേരെ നീക്കാനായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ നേരെ നിങ്ങള്‍ ഒരു കാര്‍ഡ് നീക്കുന്നു എന്ന് കരുതുക. നിങ്ങൾ നീക്കിയ കാർഡിലെ സംഖ്യ ഓർത്തുവെക്കുക -- പിന്നീട് അത് പ്രധാനപ്പെട്ടതാണ്. ഇനി ഞാൻ ഈ ചീട്ട് കെട്ടിലൂടെ വേഗം പോകും. കെട്ടിലെ നിങ്ങൾ … Continue reading മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്
ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു
ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു
ഇത് ആഹാരമാണോ?
https://mf.b37mrtl.ru/files/2019.10/5dac0c5485f54013cc6f84b1.mp4 NYU’s Marion Nestle On Contact
ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില
കോവിഡ്-19 മഹാമാരി സമ്പദ്‍വ്യവസ്ഥയുടെ ധാരാളം ഭാഗങ്ങളിൽ ആഘാതം ഏൽപ്പിച്ചപ്പോഴും ഒരു വിഭാഗം റിക്കോഡ് ലാഭം കൊയ്തു: പലചരക്ക് കച്ചവടം. എന്നിരുന്നാലും അമേരിക്കക്കാർ ഉയരുന്ന ഭക്ഷ്യ വിലയേയും ചില സാധനങ്ങളുടെ ക്ഷാമത്തേയും സഹിക്കുന്നു. ഇറച്ചിയുടെ വില കുതിച്ചുയർന്നതിനോടൊപ്പം കർഷകർക്ക് കൊടുക്കുന്ന വില ശരിക്കും കുറഞ്ഞു. അത് ഫെഡറൽ അന്വേഷണത്തിലെത്തി. പലചരക്ക് കടയിലെ അലമാരകൾ നിറച്ച, ഇറച്ചി സംസ്കരണ ശാലയിൽ ജോലി ചെയ്ത മുൻനിര തൊഴിലാളികൾ കോവിഡ-19നാൽ രോഗികളാകുയും മരിക്കുകയും ചെയ്തു. മഹാമാരി അടിക്കുന്നതിന് മുമ്പത്തെ വർഷമായ 2019 ലെ … Continue reading ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില
വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു
ലോകത്തെ വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്കക് പൂർണ്ണമായ നിയമ സംരക്ഷണമുള്ളു എന്ന് ലോക ബാങ്ക് പ്രസിദ്ധപ്പെടുത്തിയ Women, Business and the Law 2021 എന്ന റിപ്പോർട്ട് പറയുന്നു. Belgium, France, Denmark, Latvia, Luxembourg, Sweden, Canada, Iceland, Portugal and Ireland എന്നീ രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശമുള്ളത്. കുറഞ്ഞ പക്ഷം നിയമപരമായ വീക്ഷണത്തിലെങ്കിലും. ലോകത്തെ 194 രാജ്യങ്ങളിൽ 94 രാജ്യങ്ങൾക്ക് 80% ഓ അതിലധികമോ സ്ഥാനമുണ്ട്. 2020 ൽ അത് … Continue reading വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു
അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി
കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു. 600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ … Continue reading അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി