സ്ഥാനം പിൻതുടരുന്ന കേസിൽ ഒത്തുതീർപ്പായി $39.2 കോടി ഡോളർ ഗൂഗിൾ അടച്ചു

location tracking ഓഫാക്കി വെച്ചിട്ടും ആളുകളെ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പിൻതുടർന്നു എന്ന 40 സംസ്ഥാനങ്ങളിലെ ആരോപണങ്ങളിൽ ഏകദേശം $39.2 കോടി ഡോളർ അടക്കാമെന്ന് ഗൂഗിൾ സമ്മതിച്ചു എന്ന സംസ്ഥാന പ്രോസിക്യൂട്ടർമാരുടെ ഒരു സംഘം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഉപയോക്താക്കളെ തെറ്റിധരിപ്പിച്ച് അവരുടെ നീക്കങ്ങൾ രഹസ്യമായി റിക്കോഡ് ചെയ്യുകയും വഴി കുറഞ്ഞത് 2014 ന് ശേഷമെങ്കിലും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഗൂഗിൾ ലംഘിക്കുന്നുണ്ട് "ഉപയോക്താക്കളുടെ സ്വകാര്യതയേക്കാൾ തങ്ങളുടെ ലാഭത്തിന് മാത്രം ആണ് വർഷങ്ങളായി ഗൂഗിൾ പ്രാധാന്യം നൽകുന്നത്. അവർ കൗശലക്കാരും … Continue reading സ്ഥാനം പിൻതുടരുന്ന കേസിൽ ഒത്തുതീർപ്പായി $39.2 കോടി ഡോളർ ഗൂഗിൾ അടച്ചു

വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു

അമേരിക്കയുടെ പിൻതുണയോടുള്ള ഇസ്രായേലിന്റെ ഗാസ ആക്രമണത്തിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ AIPAC ന്റെ ആസ്ഥാനത്തിലേക്ക് യൂണിയനുകൾ ജാഥ നടത്തി. ഇസ്രായേൽ അനുകൂല സ്വാധീനിക്കലുകാരിൽ നിന്ന് ധനസഹായം സ്വീകരിക്കരുതെന്ന് അവർ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. "ബോംബിട്ട് നമുക്ക് സമാധാനത്തിലേക്ക് വഴിവെട്ടാനാവില്ല. മുന്നോട്ടുള്ള വഴി സമാധാനവും സാമൂഹ്യ നീതിയും സൃഷ്ടിക്കുകയാണ്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ ലോകത്തെ എല്ലാ തൊഴിലാളികൾക്കും കഷ്ടപ്പെടുന്ന ജനങ്ങൾക്കും വേണ്ടി സമരം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. മനുഷ്യവംശത്തിന് വേണ്ടി നാം … Continue reading വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?

ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു. Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ "Revoking Your Rights: The Ongoing Crisis in Abortion Care Access," എന്ന … Continue reading പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?

മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്

Alice Pailhès https://www.ted.com/talks/alice_pailhes_what_magic_tricks_can_reveal_about_free_will/ ഒരു ചെറിയ ചിന്താ പരീക്ഷണം കൊണ്ട് തുടങ്ങാം എന്ന് ഞാന്‍ കരുതുന്നു. ഈ മേശയുടെ അടുത്ത് എന്റെ നേരെ നോക്കി നിങ്ങളിരിക്കുന്നു എന്ന് കരുതുക. ഈ കാര്‍ഡുകളിലൊന്ന് എന്റെ നേരെ നീക്കാനായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ നേരെ നിങ്ങള്‍ ഒരു കാര്‍ഡ് നീക്കുന്നു എന്ന് കരുതുക. നിങ്ങൾ നീക്കിയ കാർഡിലെ സംഖ്യ ഓർത്തുവെക്കുക -- പിന്നീട് അത് പ്രധാനപ്പെട്ടതാണ്. ഇനി ഞാൻ ഈ ചീട്ട് കെട്ടിലൂടെ വേഗം പോകും. കെട്ടിലെ നിങ്ങൾ … Continue reading മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്

ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില

കോവിഡ്-19 മഹാമാരി സമ്പദ്‍വ്യവസ്ഥയുടെ ധാരാളം ഭാഗങ്ങളിൽ ആഘാതം ഏൽപ്പിച്ചപ്പോഴും ഒരു വിഭാഗം റിക്കോഡ് ലാഭം കൊയ്തു: പലചരക്ക് കച്ചവടം. എന്നിരുന്നാലും അമേരിക്കക്കാർ ഉയരുന്ന ഭക്ഷ്യ വിലയേയും ചില സാധനങ്ങളുടെ ക്ഷാമത്തേയും സഹിക്കുന്നു. ഇറച്ചിയുടെ വില കുതിച്ചുയർന്നതിനോടൊപ്പം കർഷകർക്ക് കൊടുക്കുന്ന വില ശരിക്കും കുറഞ്ഞു. അത് ഫെഡറൽ അന്വേഷണത്തിലെത്തി. പലചരക്ക് കടയിലെ അലമാരകൾ നിറച്ച, ഇറച്ചി സംസ്കരണ ശാലയിൽ ജോലി ചെയ്ത മുൻനിര തൊഴിലാളികൾ കോവിഡ-19നാൽ രോഗികളാകുയും മരിക്കുകയും ചെയ്തു. മഹാമാരി അടിക്കുന്നതിന് മുമ്പത്തെ വർഷമായ 2019 ലെ … Continue reading ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില