ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്

ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക കഥാപാത്രം ഒരു പ്രശസ്ത മദ്യപാനിയാണ്. ഇപ്പോൾ 007 ന്റ ഓരോ ചിത്രത്തിലേയും കുടിയെക്കുറിച്ച് Medical Journal of Australia ലിൽ വന്ന ഒരു പഠനം വന്നിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ ദശാബ്ദങ്ങളിലൂടെ മാറുന്ന സ്വഭാവങ്ങൾ മദ്യത്തെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള മാറുന്ന പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാകുന്നത് എന്നത് അതിൽ പഠിക്കുന്നു. 1962 - 2015 കാലത്തെ സിനിമകളെ വിശകലനം ചെയ്ത് രഹസ്യാന്വേഷണ ഏജന്റിന് ഗൗരവകരമായ മദ്യാസക്തിയുണ്ടെന്ന് ന്യൂസിലാന്റിലെ University of Otago ലെ ഗവേഷകർ കണ്ടെത്തി. … Continue reading ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്

സിനിമ – ജോഹന്നാസ്ബർഗിൽ നിന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ

https://www.youtube.com/watch?v=j_bz0_QjtT8 Have You Heard from Johannesburg? Oliver Tambo

ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ് … Continue reading ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു

പൊതു സമൂഹത്തിനെതിരായ ഡിജിറ്റൽ ഭീഷണിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ് Citizen Lab ന്റെ കേന്ദ്ര ഉദ്യമം. mercenary spyware നെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ സമയത്ത് സർക്കാരുകൾ മറ്റ് സർക്കാരുകൾക്കെതിരെ അന്തർദേശീയ ചാരപ്പണി നടത്തുന്നതായി ഞങ്ങൾ ഇടക്ക് കാണാറുണ്ട്. അതിൽ കൂടുതലും ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപ്തിക്കും പുറത്താണ്. എന്നിരുന്നാലും ചില സമയത്ത് അനുയോജ്യമായതും അതേ സമയം ഞങ്ങളുടെ പ്രവർത്തനം ദോഷം കുറക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ഞങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തികൊണ്ട് ഞങ്ങൾ ഈ സർക്കാരുകളെ അറിയിക്കാറുണ്ട്. ബ്രിട്ടണിലെ ഔദ്യോഗിക … Continue reading ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു

കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം … Continue reading കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി

നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി

നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു. ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും … Continue reading നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി