ലേഖകന്: admin
വംശനാശം നേരിടുന്ന ഈ പക്ഷികള് അവയുടെ പാട്ട് മറന്ന് പോയി
മഞ്ഞ വാലും കറുപ്പും വെളുപ്പും നെഞ്ചുമുള്ള honeyeater പാട്ട് പാടുന്ന ചെറിയ പക്ഷികളാണ്. ആസ്ട്രേലിയയില് അവ ഒരുകാലത്ത് നൂറുകണക്കിന് പറന്നിരുന്നെങ്കിലും ഇന്ന് അവയുടെ എണ്ണം വെറും 300 ല് താഴെയാണ്. ഇവയുടെ മൂന്നിലൊന്ന് ഇപ്പോള് അവരുടെ പരമ്പരാഗത പാട്ടിന്റെ വേറൊരു വകഭേദമാണ് പാടുന്നത് എന്ന് ഗവേഷകര് കണ്ടെത്തി. വേറെ ഒരു 12% എണ്ണം honeyeater പാട്ടുകളേ പാടുന്നില്ല. വ്യത്യസ്ഥ സ്പീഷീസുകളുടെ പാട്ടുകളാണ് അവ അനുകരിക്കുന്നത്. അത് പക്ഷികള്ക്ക് മോശം കാര്യമാണ്. കാരണം പരമ്പരാഗതമായ പാട്ട് പാടുന്നവയെ അപേക്ഷിച്ച് … Continue reading വംശനാശം നേരിടുന്ന ഈ പക്ഷികള് അവയുടെ പാട്ട് മറന്ന് പോയി
ബുര്ക്കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിനെതിരെ മഹാനായ നേതാവായ തോമസ് സങ്കാരയുടെ കൊലപാതത്തിന്റെ പേരില് വിചാരണ
1987 ല് നടന്ന പട്ടാള അട്ടിമറിയില് Thomas Sankara യെ കൊന്നതിന് Burkina Fasoയിലെ അധികാരികള് വിദേശത്തുള്ള മുമ്പത്തെ പ്രസിഡന്റ് Blaise Compaoré ന് എതിരെ കേസെടുത്തിരിക്കുന്നു. സങ്കാര എല്ലാവരും ആദരിക്കുന്ന ഒരു നേതാവും, കോളനിവാഴ്ച വിരുദ്ധനും ആയ മാര്ക്സിസ്റ്റായിരുന്നു. അദ്ദേഹം പ്രചാരമുള്ള സാമൂഹ്യ പദ്ധതികള് നടപ്പാക്കി. അദ്ദേഹത്തെ “ആഫ്രിക്കന് ചെ ഗുവര” എന്നും വിളിക്കാറുണ്ട്. ഒരു സമയത്തെ സുഹൃത്തായിരുന്ന Compaoré ആണ് സങ്കാരക്ക് ശേഷം അധികാരത്തില് വന്നത്. 2014 ല് നടന്ന ഒരു പൊതുജന പ്രക്ഷോഭത്തെത്തുടര്ന്ന് … Continue reading ബുര്ക്കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിനെതിരെ മഹാനായ നേതാവായ തോമസ് സങ്കാരയുടെ കൊലപാതത്തിന്റെ പേരില് വിചാരണ
ആഹാരവും കര്ഷകരും കമ്പോള സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ളതല്ല
Its about how we feed ourselves and how much life it gives to us. Jyoti Fernandez landworkersalliance.org.uk wefeedtheworld.org
ഫോക്സ്കോണ് ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്പ്പിച്ചു
ആപ്പിള്, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര് നിര്മ്മാതാക്കള് അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല് നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്ക്കാരിന്റെ ഉദ്യോഗസ്ഥന് South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില് Foxconn തൊഴില് നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില് നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര് കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ് ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്പ്പിച്ചു
ഇസ്രായേലില് നിന്നുള്ള സമ്മാനം തള്ളിക്കളഞ്ഞ കാതറീന് ഹാള്
2009 ന് ശേഷം University College London (UCL) യിലെ ആധുനിക ബ്രിട്ടീഷ് സാമൂഹ്യ സാംസ്കാരിക ചരിത്രത്തിന്റെ പ്രൊഫസറായ Catherine Hall ഇസ്രായേലിലെ prestigious അക്കാദമിക സമ്മാനമായ Dan David Prize വേണ്ടെന്ന് പറഞ്ഞു. $10 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. Dan David Foundation ആണ് ഈ സമ്മാനം ഏര്പ്പെടുത്തിയിത്. ഇസ്രായേലിലെ ഒരു വ്യവസായിയും പരോപകാര പ്രവര്ത്തകനും ആയ ആളിന്റെ പേരില് തുടങ്ങിയതാണ് ഈ സംഘടന. — സ്രോതസ്സ് truthdig.com | May 28, 2016
കോടീശ്വരന്മാര് എന്തുകൊണ്ടാണ് കാലാവസ്ഥാമാറ്റത്തെ ഭയക്കുന്നത്?
3 കോടി ചത്ത മരങ്ങള് കാലിഫോര്ണിയയിലെ കാട്ടുതീയെ കൂടുതല് വഷളാക്കുന്നു
വരള്ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്ണിയയിലെ വേനല്കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്വ്വമായി മരങ്ങള് നശിക്കുന്നതിനെ കൈകാര്യം ചെയ്യാന് അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര് സാമഗ്രികകള് ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016
ലെന്സ് ഇല്ലാത്ത 6,000 വര്ഷം പഴക്കുള്ള ദൂരദര്ശിനി
ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപകരണം എന്ന് വിവരിക്കപ്പെട്ട, 6,000 വര്ഷങ്ങള്ക്ക് മനുഷ്യര് ഉപയോഗിച്ച ഉപകരണത്തെ ജ്യോതിശാസ്ത്രജ്ഞര് പരിശോധിക്കുകയാണ്. പഴയ കല്ലിലേക്കോ, 'megalithic' tombs ഉള്ള നീളമുള്ള ഇടുങ്ങിയ കവാടമുള്ള ഇടാനാഴി, ആദ്യകാല മനുഷ്യ സംസ്കാരങ്ങള്ക്ക് രാത്രിയിലെ ആകാശത്തിലെ കാഴ്ചയെ ചിലപ്പോള് മെച്ചപ്പെടുത്തിയേക്കാം എന്ന് അവര് കരുതുന്നു. ദൂരദര്ശിനി ഉപകരണങ്ങളുടെ സഹായമില്ലാതെ മനുഷ്യ കണ്ണിന് ഒരു പ്രത്യേക ആകാശ തെളിച്ചക്കിലും നിറത്തിലും നക്ഷത്രങ്ങളെ എങ്ങനെ കാണാനാകും എന്നതാണ് ഈ പ്രൊജക്റ്റ് ലക്ഷ്യം വെക്കുന്നത്. മദ്ധ്യ പോര്ച്ചുഗലിലെ 6,000 വര്ഷം … Continue reading ലെന്സ് ഇല്ലാത്ത 6,000 വര്ഷം പഴക്കുള്ള ദൂരദര്ശിനി
ഉത്പാദനവും കൈമാറ്റവും ഇല്ലാത്ത ഒരു ലോകത്തിലേക്ക്
David Harvey