ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്

വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ പ്രസരണക്കാര്‍ ചൈനയാണെന്ന് Environmental Science and Technology പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ചൈനയിലെ 19 നദി മുഖത്ത് നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നും ഫ്ലൂറിന്‍ കലര്‍ന്ന 12 വസ്തുക്കള്‍ സ്വീഡന്‍, നോര്‍വ്വേ, ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി. PFOS (perfluorooctane sulfonate), PFOA (perfluorooctanoic acid) എന്നീ രണ്ട് fluorinated വസ്തുക്കള്‍ പ്രത്യേകമായി അവര്‍ പരിശോധിച്ചു. കീടനാശിനികളും chrome plating നും ഉപയോഗിക്കുന്നതാണ് PFOS. eflon(ടെഫ്ലോണ്‍) എന്ന് വാണിജ്യമായി … Continue reading ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്

ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലീം വിരുദ്ധ, ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന “Sri Lanka Bharatiya Janata Party” (SLBJP) സ്ഥാപിച്ചതായി Jaffna Media Center ല്‍ മാര്‍ച്ച് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ മേല്‍ വംശീയവും രാഷ്ട്രീയവുമായ അക്രമം വര്‍ദ്ധിപ്പിക്കും എന്ന സൂചന നല്‍കുന്നതാണ് ഈ പാര്‍ട്ടിയുടെ രൂപീകരണം കാണിക്കുന്നത്. അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കണമെന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് SLBJP രൂപീകൃതമായിരിക്കുന്നത്. … Continue reading ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി

പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

Bloomberg New Energy Finance വന്ന വിവരം അനുസരിച്ച് 2015 ല്‍ ചൈന 29 ഗിഗാവാട്ട് പുതിയ പവനോര്‍ജ്ജ ശേഷി സ്ഥാപിച്ചു. അവരുടെ മുമ്പത്തെ റിക്കോഡ് ആയ 2014 ലെ 21 GW നെ മറികടക്കുന്നതാണിത്. ഈ വര്‍ഷം ലോകം മൊത്തം സ്ഥാപിച്ച പവനോര്‍ജ്ജ ശേഷിയുടെ 46% ആണിത്. അമേരിക്ക 8.6 GW കൂട്ടിച്ചേര്‍ത്തു. ചൈനക്കും അമേരിക്കക്കും പിറകല്‍ ലോകത്തെ ഏറ്റവും വലിയ പവനോര്‍ജ്ജ കമ്പോളം ജര്‍മ്മനിയാണ്. പിന്നീട് ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ഇവരെല്ലാം യഥാക്രമം … Continue reading പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു

വായൂ മലിനീകരണവും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും തമ്മിലുള്ള ബന്ധം ചീത്തക്കാര്യമാണെന്ന് നമുക്ക് വളരെ കാലമായി അറിയാവുന്ന കാര്യമാണ്. Environment Research നടത്തിയ പുതിയ പഠനം അനുസരിച്ച് ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ട വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാളുകളെ കൊല്ലുന്നു എന്ന് കണ്ടെത്തി. 2018 ല്‍ ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വായൂ മലിനീകരണം ഏകദേശം 90 ലക്ഷം ആളുകളെ കൊന്നു. അതായത് ലോകം മൊത്തം 2018 ല്‍ അഞ്ചിലൊന്ന് പേര്‍ ഇങ്ങനെ മരിച്ചു. ഗവേഷകര്‍ PM2.5 എന്ന് വിളിക്കുന്ന സൂഷ്മകണികകളേയും പഠനത്തിന് … Continue reading 2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു

ഗൂഗിളും, ഫേസ്‌ബുക്കും ഉള്‍പ്പടെ ധാരാളം പേര്‍ നിങ്ങളുടെ ആരോഗ്യ ഡാറ്റക്കായി വരുന്നു

12-വര്‍ഷം പ്രായമായ Fitbit കമ്പനിയെ $210 കോടി ഡോളറിന് വാങ്ങുന്നതായി ഗൂഗിള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. wearables വിഭാഗത്തില്‍ ഗൂഗിളിന്റെ സ്ഥാനം ശക്തമാക്കാനാണ് ഈ ശ്രമം എന്ന് ധാരാളം പേര്‍ കാണുന്നു. ഇതുവരെ കമ്പനിയുടെ Wear OS platform താരതമ്യേനം ചെറിയ ഫലമേയുണ്ടാക്കിയിട്ടിട്ടുള്ളു. ഈ ഏറ്റെടുക്കല്‍ തീര്‍ച്ചയായും ഗൂഗിളിന്റെ സ്ഥാനം മെച്ചപ്പെടുത്തും. എന്നാല്‍ ഇത് ആരോഗ്യ രംഗം ഇപ്പോള്‍ നിര്‍മ്മിച്ച് തുടങ്ങിയിരിക്കുന്ന ഭീമമായ അളവ് ഡാറ്റ വലിച്ചെടുക്കാനുള്ള വളരെ വലിയ ഒരു പദ്ധതിതന്ത്രത്തിന്റെ ഭാഗമാണ്. ഗൂഗിളിന്റെ DeepMind … Continue reading ഗൂഗിളും, ഫേസ്‌ബുക്കും ഉള്‍പ്പടെ ധാരാളം പേര്‍ നിങ്ങളുടെ ആരോഗ്യ ഡാറ്റക്കായി വരുന്നു

ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

1966-1996 കാലത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ ഫ്രാന്‍സ് നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള ആണവവികിരണ തോത് ഫ്രാന്‍സ് മറച്ച് വെച്ചു. അവിടുത്തെ മൊത്തം ജനങ്ങളേയും വികിരണം ബാധിച്ചിരുന്നു എന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ രഹസ്യ സ്വഭാവം മാറ്റിയ, archipelago യിലെ ആണവ പരീക്ഷണത്തെക്കുറിച്ചുള്ള 2,000 താളുകള്‍ വരുന്ന ഫ്രഞ്ച് സൈനിക രേഖകള്‍ രണ്ട് വര്‍ഷം എടുത്താണ് ഓണ്‍ലൈന്‍ അന്വേഷ​ണ സൈറ്റായ Disclose പഠിച്ചത്. ജൂലൈ 1974 നടത്തിയ Centaur പരീക്ഷണത്തില്‍, "ഞങ്ങളുടെ കണക്ക് അനുസരിച്ച് … Continue reading ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു