കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

colon, rectal ക്യാന്‍സറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ അപകട സാദ്ധ്യതക്ക് കുടിവെള്ളത്തിലെ നൈട്രേറ്റുമായി ബന്ധമുണ്ടെന്ന് Aarhus University നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതും ഇപ്പോഴത്തെ കുടിവള്ള നിലവരാത്തെക്കാള്‍ വളരെ താഴ്ന്ന സാന്ദ്രതയിലാണ് ഈ ബന്ധം ഉണ്ടാകുന്നത്. ചെറിയ സ്വകാര്യ ജല വിതരണ കമ്പനികളുടെ വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ നൈട്രേറ്റിന്റെ സാന്ദ്രത കണ്ടത്. ഭൂഗര്‍ഭ ജലത്തിലും കുടിവെള്ളത്തിലും നൈട്രേറ്റ് എത്തുന്നത് കാര്‍ഷികോത്പാദനത്തിനായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ്. അതിനെക്കുറിച്ച് പരിസ്ഥിതി ബോധം വളരുന്നുണ്ടെങ്കിലും ക്യാന്‍സര്‍ സാദ്ധ്യതയും വര്‍ദ്ധിക്കുകയാണ്. International Journal of Cancer … Continue reading കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും →

സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട്

Instagram, Snapchat, TikTok തുടങ്ങിയ സാമൂഹ്യ മാധ്യമ തട്ടകങ്ങളുടെ പ്രാചാരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ കൂടുതലും സങ്കീര്‍ണ്ണ വിര്‍ച്വല്‍ ലോകത്തില്‍ സഞ്ചരിക്കാനായി ചിലവാക്കുന്നു. ഓണ്‍ലൈനില്‍ ചിലവാക്കുന്ന ഈ വര്‍ദ്ധിച്ച മണിക്കൂറുകള്‍ക്ക് cyberbullying സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. University of Georgia നടത്തിയ പഠന പ്രകാരം, ഉയര്‍ന്ന സാമൂഹ്യ മാധ്യമ ആസക്തി നില, ഓണ്‍ലൈനില്‍ ചിലവാക്കുന്ന കൂടിയ സമയം, പുരുഷന്‍ എന്നിവ കൌമാരക്കാരിലെ സൈബര്‍ മുഠാളത്തര perpetration നെ സൂചിപ്പിക്കുന്നതാണ്. സഹ … Continue reading സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട് →

മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക

മുഖതിരിച്ചറിയല്‍ "നിലനില്‍ക്കാന്‍ പാടില്ലാത്ത വിധം അപകടകരമാണ്" എന്ന് പറയുന്ന സംഘം അത് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ടു. 20 ല്‍ അധികം മനുഷ്യാവകാശ സംഘടനകള്‍ മുഖ തിരിച്ചറിയലിനെതിരെയുള്ള അവരുടെ സമരം വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റേയും നിയമപാലകരുടേയും മാത്രമല്ല സ്വകാര്യ മേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സംഘം ചേരാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും, മുന്‍നിര തൊഴിലാളികളെ ശല്യപ്പെടുത്തുകയും ചൂഷണം ചെയ്യുകയും, സ്വകാര്യ ബയോമെട്രിക് വിവരങ്ങള്‍ അപകടത്തിലാഴ്ത്തുകയും, നിലനില്‍ക്കുന്ന പക്ഷപാതങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് Uber Eats, … Continue reading മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക →

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു →

പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു

കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു.‌ 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. "കഴുകന്‍ ഫണ്ട്" എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ … Continue reading പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു →

ഓസ്കാര്‍ റൊമേരോ, സാല്‍വഡോര്‍ വിപ്ലവത്തിന് വേണ്ടിയുള്ള രക്തസാക്ഷി

Father Roy Bourgeois