മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്ക്ക് നല്കണമെന്ന് ന്യൂയോര്ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്ക്ക് ഇനിയും സര്ക്കാര് സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില് രേഖകളില്ലാത്തവരും, അതില് മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില് നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര് സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള് ന്യൂയോര്ക്കില് ജാഥകള് നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം … Continue reading അനധികൃത കുടിയേറ്റക്കാര്ക്ക് വേണ്ടി മഹാമാരി സഹായം
ലേഖകന്: admin
അസാധാരണമായ പാലസ്തീന്-ഇസ്രായേല് സഹകരണം
Antony Loewenstein
ഷെല്ലിന്റെ ആസ്ഥാനങ്ങളില് റെയ്ഡോഡുകൂടി അന്വേഷണം തുടങ്ങി
നൈജീരിയയിലെ OPL 245 എണ്ണപ്പാടത്തെ കരാറിന് വേണ്ടി നടത്തിയ “അന്തര്ദേശീയ അഴിമതി” കുറ്റത്തിന് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ Royal Dutch Shell നെതിരെ Milan Public Prosecutor ന്റെ ഓഫീസ് ഔദ്യോഗിക അന്വേഷണം തുടങ്ങി. 1998 ല് Malabu Oil & Gas കമ്പനിക്ക് OPL 245 തുഛമായ US$2 കോടി ഡോളറിന് ആണ് വിറ്റത്. എണ്ണ മന്ത്രിയായ Dan Etete ന്റെ രഹസ്യ ഉടമസ്ഥതയിലുള്ളതായിരുന്നു ആ കമ്പനി. US$110 കോടി ഡോളറിന് പാടത്തെ പിന്നീട് … Continue reading ഷെല്ലിന്റെ ആസ്ഥാനങ്ങളില് റെയ്ഡോഡുകൂടി അന്വേഷണം തുടങ്ങി
വ്യക്തിപരമായ ആരോഗ്യ രേഖകള്ക്കായി ഗൂഗിള് മറ്റൊരു ശ്രമവും നടത്തുന്നു
പുതിയ ഉപഭോക്തൃ ആരോഗ്യ രേഖ ഉപകരണത്തിന് വേണ്ടി feedback നല്കാനായി ഗൂഗിള് ആള്ക്കാരെ ജോലിക്കെടുക്കുന്നു എന്ന് Stat News റിപ്പോര്ട്ട് ചെയ്തു. ആളുകള് എങ്ങനെ അവരുടെ ആരോഗ്യ രേഖകളുടെ വിവരങ്ങളോട് ഇടപെടുന്നു എന്ന് അറിയാന് കമ്പനി ആഗ്രഹിക്കുന്നു. ആളുകള്ക്ക് അവരുടെ ആരോഗ്യ രേഖകള് ലഭ്യമാക്കാനുള്ള വഴി നിര്മ്മിക്കുന്നതിലെ ഗൂഗിളിന്റെ രണ്ടാമത്തെ ശ്രമം ആണിത്. 2008 ല് ഗൂഗിള് Google Health പുറത്തിറക്കി. ആളുകള്ക്ക് അവരുടെ ആരോഗ്യ രേഖകള് ഓണ്ലൈനായി കാണാനുള്ള വഴിയായിരുന്നു അത്. അത് വിജയിച്ചില്ല. 2012 … Continue reading വ്യക്തിപരമായ ആരോഗ്യ രേഖകള്ക്കായി ഗൂഗിള് മറ്റൊരു ശ്രമവും നടത്തുന്നു
ജനങ്ങള് സ്ഥിരമായി സാമ്പത്തിക ബദലുകള് സൃഷ്ടിക്കുന്നു
Nathan Schneider Laura Flanders Show
ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില് മഴ വര്ദ്ധിപ്പിക്കും
ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള് കൂടുതല് നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില് മഴ വര്ദ്ധിക്കും എന്നാണ് അതില് പറയുന്നത്. തീവൃ മഴ അവിടെ മിന്നല് വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016
വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
മൂവാറ്റുപുഴ കീച്ചേരിപ്പടിയില് വ്യാജ രേഖകള് നിര്മിക്കുന്ന സ്ഥാപനത്തില് പൊലീസ് നടത്തിയ റെയ്ഡില് ഒരാള് അറസ്റ്റില്. മുര്ഷിദാബാദ് സ്വദേശി സന്ജിത് കുമാര് മോന്ഡല്നാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയില് ചക്കുങ്ങല് ബില്ഡിംഗില് രണ്ടാം നിലയില് പ്രവര്ത്തിക്കുന്ന വണ് സ്റ്റോപ്പ് ഷോപ്പ് എന്ന ഓണ്ലൈന് ബുക്കിങ് സ്ഥാപനത്തിലാണ് ആര്ടിപിസിആര് വ്യാജ നെഗറ്റീവ് സര്ട്ടിഫിക്കറ്റും വ്യാജ ഐഡി കാർഡുകളും പ്രിന്റ് ചെയ്തു കൊണ്ടിരുന്നത്. റെയ്ഡില് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിര്മിച്ച വ്യാജ തിരിച്ചറിയല് കാര്ഡുകള് ആധാർകാർഡുകൾ എന്നിവ പൊലീസ് കണ്ടെത്തുകയും വിശദമായ … Continue reading വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
സൌദിഭരണത്തില് ഒരു പത്രപ്രവര്ത്തനവും ഇല്ല, പ്രചാരവേല മാത്രം
As`ad AbuKhalil
ആന്റി ബയോട്ടിക്കുകളുടെ ദൈനംദിന മാത്ര ബാക്റ്റീരിയകളെ പല-മരുന്ന് പ്രതിരോധം നേടുന്നതിന് സഹായിക്കുന്നു
ബാക്റ്റീരിയ അണുബാധയെ ചികില്സിക്കുന്നതിന് ആന്റിബയോട്ടിക്കുകള് വളരെ പ്രധാനപ്പെട്ടതാണ്. അവ അനേകം ജീവന് രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും അമിതോപയോഗവും ഇടക്കിടയുള്ള അനാവശ്യ ഉപയോഗവും കാരണം പ്രതിരോധം നേടിയ ബാക്റ്റീരിയകള് സര്വ്വസാധാരണണായി മാറുന്നു. പ്രതിരോധമില്ലാത്ത ബാക്റ്റീരിയ കൊണ്ടുണ്ടായ അണുബാധ ചിലപ്പോള് ആന്റി ബയോട്ടിക്കുകള് വിജയകരമായി ഉപയോഗിച്ചതിന് ശേഷവും വീണ്ടും അണുബാധ വ്യാപിച്ചേക്കാം. ആന്റി ബയോട്ടിക്കുകള് ഇടക്കിടെ ഏല്ക്കുന്ന കൂട്ടത്തിലെ ചില കോശങ്ങള്ക്ക് പ്രതിരോധശേഷി വര്ദ്ധിച്ച് വരുന്നു. ആഴ്ചയിലെ മാത്രയെക്കാള് വലിയ ആഘാതമാണ് ദിനംതോറുമുള്ള മാത്ര. ഭാഗ്യത്തിന് ബഹു-മരുന്ന് പ്രതിരോധം നേടിയ കോശങ്ങളുടെ … Continue reading ആന്റി ബയോട്ടിക്കുകളുടെ ദൈനംദിന മാത്ര ബാക്റ്റീരിയകളെ പല-മരുന്ന് പ്രതിരോധം നേടുന്നതിന് സഹായിക്കുന്നു
1960കള്ക്ക് ശേഷം ആഗോള കാര്ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു
ലോകത്തെ തീറ്റിപ്പോറ്റാനായി കഴിഞ്ഞ 60 വര്ഷങ്ങളില് കാര്ഷിക രംഗത്ത് പ്രധാനപ്പെട്ട മുന്നേറ്റങ്ങള് ഉണ്ടായിട്ട് കൂടിയും, കാലാവസ്ഥ മാറ്റം ഉണ്ടായിരുന്നില്ലെങ്കില് കിട്ടേണ്ടിയിരുന്ന ഉത്പാദനത്തെക്കാള് ആഗോള കാര്ഷികോത്പാദനം 21% കുറവാണെന്ന് Cornell Universityയുടെ നേതൃത്വത്തില് നടന്ന പഠനം കാണിക്കുന്നു.1960കള്ക്ക് ശേഷം 7 വര്ഷത്തെ കാര്ഷികോത്പാദനക്ഷമത നഷ്ടപ്പെട്ടതിന് തുല്യമാണ്. ആഗോള വിള ഉത്പാദനത്തില് കാലാവസ്ഥ മാറ്റത്തിന്റെ ഭാവിയിലെ ആഘാത സാദ്ധ്യതയെക്കുറിച്ച് ധാരാളം ശാസ്ത്രീയ പഠനങ്ങള് വന്നിട്ടുണ്ട്. എന്നാല് മനുഷ്യജന്യമായ കാലാവസ്ഥ മാറ്റത്തിന്റെ കാര്ഷിക രംഗത്തെ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് ഇതുവരെ പഠനങ്ങള് നടന്നിട്ടില്ലായിരുന്നു. … Continue reading 1960കള്ക്ക് ശേഷം ആഗോള കാര്ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു