https://www.youtube.com/watch?v=r57J0jPyZRs Nina Simone
ലേഖകന്: admin
വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
വായൂ മലിനീകരണം ദീർഘകാലം ഏൽക്കുന്നത് പക്ഷാഘാതം, തലച്ചോറിലെ ക്യാനസർ, miscarriage, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീത്ത വായൂ കാരണം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കുന്നു എന്ന് 2019 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ആഗോള review സംഗ്രഹിക്കുന്നു. ദീർഘകാലം ഉയർന്ന തോതിൽ വായൂ മലിനീകരണം ഏൽക്കുന്നത് rheumatoid arthritis ന്റെ അപകട സാദ്ധ്യത 40% ഉം Crohn’s and ulcerative colitis പോലുള്ള inflammatory bowel രോഗത്തിന്റെ അപകട സാദ്ധ്യത 20% ഉം lupus പോലുള്ള connective … Continue reading വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
യുദ്ധ യന്ത്രത്തിനെതിരായ സമരം
ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു
Greek Orthodox Church ന്റെ ഉടമസ്ഥതയിലുള്ള പെട്രാ (Petra) ഹോട്ടലിലേക്ക് മാർച്ച് 27 ന് Ateret Cohanim settler സംഘടനയുമായി ബന്ധമുള്ള ഇസ്രായേലിലെ കുടിയേറ്റക്കാർ സ്ഥലം കൈയ്യേറാനായി അതിക്രമിച്ച് കയറി. ഹോട്ടലിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്ന രേഖകളുണ്ടെന്ന് പറഞ്ഞ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഒരു ചെറിയ കൂട്ടം നിയന്ത്രണം എടുത്തു. ആ രേകൾ കള്ള രേഖയാണെന്ന് പള്ളി പറയുന്നു. കൈയ്യേറ്റക്കാരെ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഇസ്രായേലിലെ കോടതിയിൽ പരാതി കൊടുത്തു. ഹോട്ടലിലെ കൈയ്യേറ്റത്തിനെതിരെ മാർച്ച് 29 ന് ജറുസലേമിലെ … Continue reading ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു
നിങ്ങളുടെ കാർ നിങ്ങളുടേതല്ല
https://techrights.org/videos/cars-expensive-complex.webm You cannot own a car now, can only rent it Roy Schestowitz
ജാതിക്ക് വിഭജിക്കാനേ അറിയൂ
https://www.youtube.com/watch?v=MEsSX39mPDo Anand Teltubde Annihilation of Caste
സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും
കഴിഞ്ഞ മാസം American Psychological Association ഉം U.S. Surgeon General ഉം ചേർന്ന് ഒരു ആരോഗ്യ ഉപദേശം പുറത്തിറക്കി. രണ്ട് ഗതികൾ ഇഴപിരിഞ്ഞതാണെന്നതിന്റെ വർദ്ധിച്ച് വരുന്ന ഗവേഷണ ഫലങ്ങൾ അഭിമുഖീകരിക്കണമെന്നാണ് കൗമാരക്കാരോടും, രക്ഷകർത്താക്കളോടും, നയനിർമ്മാതാക്കളോടുമുള്ള അവരുടെ വ്യാകുലതകളും ശുപാർശകളും. ചെറുപ്പക്കാരായവർ സാമൂഹ്യമാധ്യമങ്ങളെ കൂടുതലുപയോഗിക്കുന്നു. അവരുടെ മാനസികാരോഗ്യം കഷ്ടത്തിലാണ്. ഒരു ലളിതമായ ഇടപെടൽ സഹായിക്കുമെന്ന് Iowa State University യിലെ ഗവേഷകർ കണ്ടെത്തി. 230 കോളേജ് വിദ്യാർത്ഥികളിൽ രണ്ടാഴ്ച നടത്തിയ പഠനത്തിൽ പകുതിപേരോട് അവരുടെ സാമൂഹ്യ മാധ്യമ … Continue reading സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും
വമ്പൻ സാങ്കേതികവിദ്യയുടെ മിടുക്കും നമ്മുടെ മണ്ടത്തരവും
https://techrights.org/videos/phoneid_fixed.webm Rob Braxman
അമേരിക്കയിലെ വമ്പൻ ജയിൽ സംവിധാനത്തികത്ത്
https://www.youtube.com/watch?v=kCGsDouRiWA Chris Hedges American Gulag
ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും
ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും